Bitcoin Forum

Local => Regional Languages (India) => Topic started by: ether19 on July 09, 2017, 11:45:04 AM

Title: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 09, 2017, 11:45:04 AM

ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.

ഈ ഫണ്ട് ഡൊമെയ്നുകളിലും ക്രിപ്റ്റോ കറൻസികളിലും ICOകളിലും മറ്റ് ഡിജിറ്റൽ ആസ്തികളിലും നിക്ഷേപം നടത്തും.

ICO ജൂലൈ 10th 2017 12:00 GMT + 2 ആരംഭിക്കുന്നു

███████████████████████████████████████████████████████████████████████████████████████████████████████████████████████

ICO വെബ്സൈറ്റ് HERE (https://www.digitaldevelopersfund.com/ico/)

INVESTOR PRESENTATION HERE (https://www.digitaldevelopersfund.com/wp-content/uploads/2017/06/DDF.pdf)

FULL PROSPECTUS HERE (https://www.digitaldevelopersfund.com/wp-content/uploads/2017/06/Prospectus.pdf)

███████████████████████████████████████████████████████████████████████████████████████████████████████████████████████

ഇൻഡ്യ
വിഷൻ
DDF ഡിജിറ്റൽ ആസറ്റ്കളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ഫണ്ട് ആണ്. ഞങ്ങൾ റിസ്ക് കുറയ്ക്കുകയും ഈ മേഖലയിൽ നിന്ന് വലിയ ലാഭമുണ്ടാക്കുകയും ചെയ്യും.

ഡിജിറ്റൽ ആസറ്റ്സ്
ഒരു മനുഷ്യന് ഡൊമെയ്ൻ നെമ്സ്കളിൽ, ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ എളുപ്പമല്ല. ധാരാളം നിയമങ്ങളും നിയന്ത്രണവും ഉണ്ട്. സാങ്കേതിക അറിവും ആവശ്യമാണ്.

പ്രോവൻ മോഡൽ & ടീം
2010 ൽ DDF "ഡൊമെയ്ൻ ഡവലപ്പേഴ്സ് ഫണ്ട്" എന്ന പേരിൽ രൂപീകരിച്ചു. ഞങ്ങൾ ഡൊമെയ്ൻ നെമ്സ്കളിൽ നിക്ഷേപിക്കുന്നതിലേക്ക് ശ്രദ്ധിച്ചു. ഇപ്പോൾ ഞങ്ങൾ ഡൊമെയ്ൻ നെമ്സ്കളിൽലും, ക്രിപ്റ്റോ കറൻസികളിൽലും വികസിപ്പിക്കാൻ ആഗ്രഹിക്കുന്നു

ICO
Ethereum ബ്ലോക്ക്ചെയിൻ ഉപയോഗിച്ച് DDF 249,000 ETH ഫണ്ടുകൾ ശേഖരിക്കാൻ പ്രതീക്ഷിക്കുന്നു.

██████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████

DDF എന്താണ് ?
എസ്സ്റ്റബിളിഷ്ഡ് ഫണ്ട്
2010 ൽ "ഡൊമെയ്ൻ ഡവലപ്പേഴ്സ് ഫണ്ട്" എന്ന പേരിൽ Cayman Island Open-Ended Administered Fund എന്ന പേരിൽലും രൂപീകരിച്ചു. JP ഫണ്ട് അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്ട്രേറ്റ്, BDO ഓഡിറ്റ് ചെയ്തത്, CIMA നിയന്ത്രിക്കുന്നത് അണ്

എസ്സ്റ്റബിളിഷ്ഡ് പോർട്ട്ഫോളിയോ
DDF ന് ഉയർന്ന മൂല്യമുള്ള 1540 ഡൊമൈൻ നെമ്സ് ഉണ്ട്. അവയിൽ ചിലത്: Audit.com, Exhibitions.com, Swords.com, PR.uk, species.com, Belgium.net, Spain.net, തുടങ്ങിയവ. DDF ഈ ഡൊമെയ്ൻ നെമ്സ് വിറ്റു: cars.net $170,000 ന്, HowAreYou.com $50,000 ന്, Die.com $70,000 ന്.

എസ്സ്റ്റബിളിഷ്ഡ് ബേസ്
നിലവിലുള്ള നിക്ഷേപകർ: 50 HNI, ഇൻവെസ്റ്റമെൻറ്റ് ഫണ്ട്സ്, ഫമിലി ഓഫീസ് എന്നിവ ഉൾപ്പെടുന്നു.

██████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████

ഇൻവെസ്റ്റമെൻറ്റ് സ്ട്രാറ്റജി
ക്രിപ്റ്റോ കറൻസി ഇൻവെസ്റ്റമെൻറ്റ്

കുറഞ്ഞത് 100 ദശലക്ഷം ഡോളർ മാർക്കറ്റ് കാപ് ഒള ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത ICOകളിൽ ഫണ്ട് നിക്ഷേപം നടത്തുo.

ക്രിപ്റ്റോ കറൻസി ഇൻവെസ്റ്റമെൻറ്റ്

ചുരുങ്ങിയത് 3ന്ന് പ്രധാന എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്തിരിക്കുന്നതും കുറഞ്ഞത് 100 ദശലക്ഷം ഡോളർ മാർക്കറ്റ് കാപ്പിലൂടെ സ്ഥാപിച്ച ക്രെയ്പി കറൻസികളായി DDF ഫണ്ട് നേരിട്ട് നിക്ഷേപിക്കുo.

OTC ക്രിപ്റ്റോ കറൻസി ഇൻവെസ്റ്റമെൻറ്റ്  / Mining ഓപ്പറേഷൻസ്

DDF ഫണ്ട് മൂന്നാം കക്ഷികളിൽ നിന്നു 5% കുറവിൽ ക്രീപ്റ്റ കറൻസി വാങ്ങാൻ ശ്രമിക്കും.  Mining ഓപ്പറേഷൻസ്ൽ ഫണ്ട് നിക്ഷേപിക്കും.

ഇൻകം  പ്രോഡുയുസീഗ്  ഡൊമെയ്ൻ നെമ്സ്  

ഇൻകം  പ്രോഡുയുസീഗ്  ഡൊമെയ്നുകൾ (പാർക്കിംഗ് അഥവാ അഡ്വറ്റസിഗ്) പരമാവധി 30x (ttm) ഏറ്റെടുക്കുന്നു.  

പ്രീമിയം ഡൊമെയ്നുകൾ

ഡൊമെയ്നുകൾ വ്യത്യസ്ത അടിസ്ഥാനത്തിൽ വിലമതിക്കുo. അവർ സെൽസ്, കീവേഡുകൾ, ഓട്ടോമേറ്റഡ് മൂല്യനിർണ്ണയം എന്നിവ അടിസ്ഥാനമാക്കിയുള്ളത് അണ്. Ethereum Name System (ENS) അല്ലെങ്കിൽ സമാന സംവിധാനങ്ങൾ അടിസ്ഥാനമാക്കിയുള്ള പേരുകളും ഇതിൽ ഉണ്ട്.

റിസർവ് ഫണ്ട്

ICOൽ നിന്ന് ഒള പണം 15% റിസർവ് ഫണ്ട് ആയിരിക്കും. അതിൽ കുറഞ്ഞത് 25% BTC, കുറഞ്ഞത് 25% ETH & പരമാവധി 50% ക്യാഷ് അയിരിക്കും.

██████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████

ICO
ദി  ICO
DDF ടോക്കൺ ഹോൾഡർമാർ ഫണ്ടിലെ “proof-of-membership” നേടും.
247.5 മില്യൻ DDF ടോക്കണുകൾ വിറ്റഴിക്കപ്പെടുന്നു, 247,500 ETH  30 ദിവസത്തിനുള്ളിൽ ശേഖരിക്കും.
DDF ആന്തരിക ഉപയോഗത്തിനായി 2.5 മില്യൻ DDF ടോക്കണുകൾ നിലനിർത്തുന്നു.
ICO ശേഷം അസ്സോൺഡ് ടോക്കണുകൾ നശിപ്പിക്കപ്പെടും.

ലാഭം വിതരണം
ഫണ്ട് ന്റെ ലാഭവിഹിതം ത്രൈമാസ ഡിവിഡന്റ് ആയി വിതരണം ചെയ്യുo. DDF ടോക്കൺ ഹോൾഡർമാർക്ക് ETH പേയ്മെൻറുകൾ ഡിവിഡന്റ് ആയി ലഭിക്കും.
  
ലാഭംത്തിന്റെ 50% വിതരണം ചെയ്യുന്നു.
പെർഫോമൻസ് ഫീസ് (5% hurdle നിരക്ക്):
0-5% നെറ്റ് ലാഭം:    0 % പെർഫോമൻസ് ഫീസ്
5-10 നെറ്റ് ലാഭം:    5% പെർഫോമൻസ് ഫീസ്
10-15% നെറ്റ് ലാഭം:    12% പെർഫോമൻസ് ഫീസ്
> 15% നെറ്റ് ലാഭം:   15% പെർഫോമൻസ് ഫീസ്
ബാക്കി (കുറഞ്ഞത് 35%) റിഇൻവെസ്റ്റ് ചെയ്യും.

██████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████

മാനേജ്മെന്റ് ടീം
പരിചയസമ്പന്നരായ ഒരു ടീം ഞങ്ങൾക്ക് പരിചയസമ്പന്നരായ ടീം ഉണ്ട്. ക്രിപ്റ്റോ കറൻസികളിൽ 15 വർഷവും, ഡൊമെയ്ൻ നാമങ്ങളിൽ 20 വർഷവും, ഫിനാൻസിൽ 35 വർഷവും അനുഭവം ഉണ്ട്. എല്ലാ വെല്ലുവിളികളും പ്രശ്നങ്ങളും നേരിടാൻ തയാറാണ്.

Michael Marcovici
മാനേജിംഗ് ഡയറക്ടർ

Michael ന് 1991 മുതൽ ഇന്റർനെറ്റ് ബിസിനസ്സ്ൽ അനുഭവം ഉണ്ട്. അക്കാലത്ത് ഡൊമെയ്നുകളൊന്നുമില്ല. Austria Börsenbriefന്റെ സ്ഥാപകനാണ്. അദ്ദേഹo 5 വർഷത്തേക്ക് ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ട് മാനേജരായിരുന്നു.
അദ്ദേഹo 2002 മുതൽ ഡൊമെയ്ൻ ബിസ്നസ്സ് ആരംഭിച്ചു. ഫിനാൻഷ്യൽ മാർക്കറ്റുകളിൽ ബിസിനസ്സിലും വൈദഗ്ധ്യത്തിലും 20 വർഷത്തിലേറെ അനുഭവപരിചയമുള്ളതിനാൽ, ഫണ്ടിന്റെ തന്ത്രപരമായ ഓറിയന്റേഷൻ, അസറ്റ് അലോക്കേഷൻ എന്നിവയുടെ ചുമതലയാണ് Michael ന്.

Davies Guttman
അസറ്റ് മാനേജർ

Davies ഒരു ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റാണ്. കഴിഞ്ഞ 20 വർഷമായി ഹെഡ്ജ് ഫണ്ടുകളിലും ഫ്യൂച്ചർ ട്രേഡിങ്ങിലും മറ്റ് നിക്ഷേപങ്ങളിലും അദ്ദേഹം പങ്കു വഹിച്ചിട്ടുണ്ട്. 2008 മുതൽ 2012 വരെ, Austriaലെ മുൻനിര മാനേജിംഗ് ഫ്യൂച്ചറുകളിലൊന്നായിരുന്നു. 2012 മുതൽ അദ്ദേഹo Financial Fairplay AG യുടെ ഡയറക്ടർ ആണ്.

ഫുൾ ടീം: https://www.digitaldevelopersfund.com/team/ (https://www.digitaldevelopersfund.com/team/)

██████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████

ഫാക്ട് ഷീറ്റ്
Websitehttps://www.digitaldevelopersfund.com/ico/
ICO ആരംഭിക്കുന്ന തീയതി July 10th, 2017 12:00 GMT+1
ICO അവസാനിക്കുന്ന തീയതി Token Cap Reached or 30 Days
Token Full NameDigital Developers Fund Tokens
Smart Contract AddressAnnounced 48 Hours Before ICO
Smart Contract Sourcehttps://github.com/digitaldevelopersfund/ddf
Token Supply247,500,000 DDF
2,500,000 Internal Fund
Exchange Rate1,000 DDF = 1 ETH
Unused TokensBurnt After ICO
Token ProtocolERC20
അംഗീകൃത കറൻസികൾ ETH
DDF ടോക്കൺ ന്റെ ആവശ്യം Proof-of-Membership, ലാഭം വിതരണത്തിനുള്ള ആക്സസ്
Investor Presentationhttps://www.digitaldevelopersfund.com/wp-content/uploads/2017/06/DDF.pdf
Investor Prospectushttps://www.digitaldevelopersfund.com/wp-content/uploads/2017/06/Prospectus.pdf
Official Twitterhttps://twitter.com/DigitalDevFund
Official Facebookhttps://www.facebook.com/pg/digitaldevelopersfund/
Official LinkedInhttps://www.linkedin.com/company-beta/18115496/
Official Slackhttps://digitaldevelopersfund.slack.com/signup
Official Telegramhttps://t.me/DigitalDevelopersFund
ഇൻകോർപ്പറേഷൻ ഡിറ്റെൽസ് DDF Asset Ltd, 89 Nexus Way, Camama Bay, Grand Cayman
TeamMichael Marcovici, Davies Guttmann
History 2010 മുതൽ മാർക്കറ്റിൽ
ഫണ്ട് ഇൻവെസ്റ്റമെൻറ്റ് ഫോക്കസ് 45% ക്രിപ്റ്റോ കറൻസി, 27.5% ഡൊമെയ്ൻ നെമ്സ്, 7.5% Mining ഓപ്പറേഷൻസ്, 5% മറ്റ് ഡിജിറ്റൽ അസറ്റുകൾ, 15% റിസർവ് ഫണ്ട്
Fund Management Fee2.5%
Fund Performance FeeUp to 15% After 5% Hurdle

██████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████

സോഷ്യൽ മീഡിയ ബൗഡി
സോഷ്യൽ മീഡിയ ബൗഡിക്ക് വേണ്ടി 350,000 DDF ടോക്കണുകൾ ഞങ്ങൾ റിസർവ് ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: https://www.digitaldevelopersfund.com/social-media-bounty/

██████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████████

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 09, 2017, 11:46:00 AM
Reserved

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 09, 2017, 11:46:53 AM
Original and Official thread: https://bitcointalk.org/index.php?topic=1992157.120

യഥാർത്ഥ ഔദ്യോഗിക ത്രെഡ്: https://bitcointalk.org/index.php?topic=1992157.120

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 09, 2017, 11:52:08 AM
Updates/അപ്ഡേറ്റുകൾ

https://www.digitaldevelopersfund.com/initial-coin-offering-starts-monday-july-10th/
https://www.digitaldevelopersfund.com/ddf-enters-partnership-with-taas-for-transparency-in-investing/
https://www.digitaldevelopersfund.com/ddf-announces-first-exchange-listing-coss-io/
https://www.digitaldevelopersfund.com/power-to-the-people/
https://www.digitaldevelopersfund.com/what-is-domain-investing/
https://www.digitaldevelopersfund.com/smart-dividend-payments-no-contract/

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 09, 2017, 12:00:11 PM
22 hours left for the Digital Developers Fund ICO to start. Are you ready?
DDF ICO ആരംഭിക്കുന്നതിന് 22 മണിക്കൂർ അവശേഷിക്കുന്നു. നിങ്ങൾ തയാറാണോ?

https://i.imgur.com/s4KGqyS.png (https://www.digitaldevelopersfund.com/ico/)

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 09, 2017, 03:03:19 PM
An article I wrote about Digital Developers Fund :
https://steemit.com/investing/@ether19again/why-should-you-invest-into-digital-developers-fund

DDFനെ കുറിച്ച് എഴുതിയ ഒരു പോസ്റ്റ്:
https://steemit.com/investing/@ether19again/why-should-you-invest-into-digital-developers-fund

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 10, 2017, 11:26:34 AM
DDF ICO has began! 3,304 ETH collected!

DFFന്റെ ICO ആരംഭിച്ചു!  3,304 ETH ശേഖരിച്ചു!

https://i.imgur.com/n9FfQq1.png (https://www.digitaldevelopersfund.com/ico/#)

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 11, 2017, 07:47:42 PM
Raised 3545 ETH on July 12th !

ജൂലൈ 12ന്, 3545 ETH ശേഖരിച്ചു!

https://i.imgur.com/mjtv8jU.png (https://www.digitaldevelopersfund.com/ico/#)

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 13, 2017, 03:57:35 PM
Amount of ETH collected as on 13 july 2017

2017 ജൂലൈയിൽ 13ൽ ശേഖരിച്ച ETH

https://i.imgur.com/5Epm7NI.png (https://www.digitaldevelopersfund.com/ico/#)

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 14, 2017, 02:55:27 PM
TaaS invests 300 ETH in digital developers fund (DDF)

DDFൽ TaaS 300 ETH ഇൻവെസ്റ്റമെൻറ്റ് ചെയ്തു.

https://medium.com/@Taas/taas-invests-300-eth-in-digital-developers-fund-to-diversify-into-domain-names-7070fd4550ba

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 28, 2017, 07:02:15 PM
Monkey Capital and Digital Developers Fund Announce Strategic Investment, Partnership:
https://www.digitaldevelopersfund.com/monkey-capital-and-digital-developers-fund-announce-strategic-investment-partnership/

ഇപ്പോൾ മുതൽ DDF & Monkey Capital ഒരുമിച്ച് പ്രവർത്തിക്കുo. സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ചെയ്തിരിക്കുന്നു! ഇരുവരും പാർട്ണർഷിപ്പ്ൽ  പ്രവേശിച്ചു!
https://www.digitaldevelopersfund.com/monkey-capital-and-digital-developers-fund-announce-strategic-investment-partnership/

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on July 28, 2017, 07:06:39 PM
DDF ICO update.

DDF ICO ഫണ്ട് ശേഖരണ അപ്ഡേറ്റ്.

https://i.imgur.com/EDC6MM4.png (https://www.digitaldevelopersfund.com/ico/)

Title: Re: Digital Developers Fund. Malayalam Translation. ഡിജിറ്റൽ ഡവലപ്പേഴ്സ് ഫണ്ട്.
Post by: ether19 on August 09, 2017, 04:12:15 PM
DDF ICO പൂർത്തിയാക്കി.

https://i.imgur.com/i0puOtA.png (https://www.digitaldevelopersfund.com/ico/)