Bitcoin Forum
May 05, 2024, 02:54:23 AM *
News: Latest Bitcoin Core release: 27.0 [Torrent]
 
  Home Help Search Login Register More  
  Show Posts
Pages: [1]
1  Local / Alt Coins (India) / [ANN] [ICO] TIES.NETWORK (ടൈസ്.നെറ്റ്‌വർക്ക്) on: September 01, 2017, 07:21:34 AM
_______________________________________________________________

TIES.NETWORK ബൗൺടി പേജ്

_______________________________________________________________
_______________________________________________________________



                                                           

_______________________________________________________________

ടൈസ്.നെറ്റ്‌വർക്ക് ബിസിനസ് ഡെവലപ്മെന്റ് പാർട്ണർ - നതാലിയ  ടോക്കറുമായുള്ള ഇന്റർവ്യൂ
_______________________________________________________________





ബിസിനസ് ടൂൾ ആയി നോക്കുമ്പോള് ,ടൈസ്.നെറ്റ്‌വർക്ക് വികേന്ദ്രീകൃതമായ ഒരു സോഷ്യൽ പ്ലാറ്റ്ഫോമാണ് . അതിൽ ആളുകൾക് പരിചയപ്പെടാനും കുറഞ സമയം കൊണ്ട് സ്മാർട്ട് കരാറുകൾ വഴിയുള്ള ബിസിനസ്സ് ഡീലുകൾ ഉണ്ടാക്കാനും കഴിയുന്നു.ഈ പ്ലാറ്റഫോം വിശ്വസനീയമായ റേറ്റിംഗ്  സിസ്റ്റം ഉപയോഗിക്കുന്നതിനാൽ , അതിൽ പകെടുക്കുന്നവർക് ബിസിനെസ്സിൽ ശ്രധിക്യാനും വെരിഫിക്കേഷൻ പ്ലാറ്റഫോമിന്  വിട്ടുകൊടുക്കാനും സാധിക്കുന്നു


ഒരു ഐ റ്റി ഉല്പന്നമായി നോക്കുമ്പോൾ , ടൈസ്.നെറ്റ്‌വർക്ക് ടൈസ്.ഡിബി അടിസ്ഥാനമാക്കിയുള്ളതാണ്. ടൈസ്.ഡിബി - ഒരു പൊതു , വികേന്ദ്രീകൃതമായ നോ-സ്ക്കൂൾ ഡാറ്റാബേസാണ് .ടൈസ്.ഡിബി ഒരു പൊതു, ഓപ്പൺ സോഴ്സ് സൊല്യൂഷൻ ആണ്. മറ്റ് ഡാപ്പുകളും വികേന്ദ്രീകൃതമായ ബ്ലോക്കിചെയിൻ സംബന്ധമായ പ്രോജക്ടുകളും മാർക്കറ്റിൽ പ്രവേശിക്കുന്നതിനും അവക്കു വലിയ അളവിലുള്ള ഡാറ്റ രൂപപ്പെടുത്തുന്നതിനും ടൈസ്.ഡിബി സഹായിക്കുന്നതാണ്.


______________________

ക്രിപ്റ്റോ കൂട്ടായ്‌മയുടെ ലിങ്കടിനാണ് ടൈസ്.നെറ്റ്‌വർക്ക്.ട്രേഡേഴ്സ് , നിക്ഷേപകർ , ഡെവലപ്പേഴ്‌സ് ,ഉപദേശകർ എന്നിവർക്കുള്ള വികേന്ദ്രീകൃതമായ പ്ലാറ്ഫോമാണിത്.കൂടാതെ അവർക്കു അവരുടെ ഉത്പങ്ങൾ വിൽക്കാനും , പങ്കാളികളെ കണ്ടുപിടികയ്യുന്നതിനും , ബിസിനെസ്സുകൾക് ഫണ്ട്  നേടുന്നതിനും , ബിസിനെസ്സുകള് പ്രൊമോട്ട്  ഇത് വഴി കഴിയുന്നു .തങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ആളുകൾക്കു ഒറ്റക്കയോ ടീമായോ ജോലി ചെയ്യാവുന്നതാണ് .

സത്യസന്ധമായുള്ള സിസ്റ്റമായതിനാല് , പകെടുക്കുന്ന എല്ലാവര്ക്കും  അജ്ഞാതത്വം നിലനിർത്തിക്കൊണ്ട്  പരമാവധി പ്രമോഷൻ ലഭിയ്ക്കുന്നതാണ് .ടൈസ്.നെറ്റ്‌വർകിലെ എല്ലാ ഇടപാടുകളും 100 % സുരക്ഷിതമാണ് .

രജിസ്റ്റർ ചെയുമ്പോൾ ഓരൊ യൂസേഴ്സിനും ക്രിപ്റ്റോ-കൂട്ടായ്മയിലെ പ്രവർത്തനവും  ഡോക്യൂമെൻറ്സും  വച്ച്   ഒരു റേറ്റിംഗ് ലഭിക്കുന്നു. കൂട്ടായ്മ , റിവ്യൂ വഴിയും  വികേന്ദ്രീകൃതമായ  വോട്ടിംഗ്  വഴിയും  ഈ റേറ്റിങ് പരിഷ്ക്കരിക്കുന്നു .

_______________________________________________________________

പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷതകൾ

_______________________________________________________________

ബിസിനസ്സ് പ്ലാറ്റ്ഫോമിലേക്ക് സ്മാർട്ട് കോൺട്രാക്ടുള്  വഴി  ഉപയോക്താക്കക്‌  ഇനിപ്പറയുന്നവ ചെയ്യാൻ സാധിക്കുന്നു  :

* വസ്തുക്കളുടെയും  സേവനങ്ങളുടെയും വ്യാപാരം
* ക്രിപ്റ്റോ കറൻസി വ്യാപാരം
* സ്പെഷ്യലിസ്റ്റുകളെ  റിക്രൂട്ട് ചെയ്യുക
* ടോക്കൺ ജനറേഷൻ ഇവെന്റിലും  ബ്ളോക്കിൻ പ്രൊജക്റ്റുകളിലും പങ്കെടുക്കുക
* ടോക്കൺ ജനറേഷൻ ഇവെന്റിടെയും , സ്റ്റാർട്ടപ്പ് എന്നിവയുടെ  പ്രതികരണം
* ടോക്കൺ ജനറേഷൻ ഇവെന്റിനെ പ്രൊമോട്ട് ചെയുക

_______________________________________________________________

ടൈസ്.നെറ്റ്‌വർക്ക്  ഘടന

_______________________________________________________________

ബിസിനസ് ഇടപാടുകളുടെ ഉചിതമായ ഒരു പ്ലാറ്റ്ഫോമായി നോക്കുമ്പോൾ ടൈസ്.നെറ്റ്‌വർക്ക് ഇനി പറയുന്നവ  പാലിക്കുന്നു  :

*  വികേന്ദ്രീകരണം
*  സ്ഥിരത
*  അജ്ഞാതത്വം
*  ഡാറ്റ സംഭരണം
*  പ്രചാരണം
*  ലാഭം
*  വേഗത
*  സ്കേലബിളിറ്റി
*  ഓപ്പൺ സോഴ്സ് സൊലൂഷ്യൻ
*  വിപുലീകരണ സാധ്യതകൾ

_______________________________________________________________

ഘടനയുടെ തട്ടുകൾ

_______________________________________________________________

പ്ലാറ്റഫോമിൻടെ വിവിധ  തട്ടുകൾ .

*  ടൈ കക്ഷി - കക്ഷി അപ്ലിക്കേഷൻ
*  ടൈസ്.ഡിബി - പൊതു വികേന്ദ്രീകൃത ഡാറ്റാബേസ്
*  സ്മാർട്ട് കോൺട്രാക്റ്റുകൾ
*  ബ്ലോക്ക് ചെയിൻ
*  ഹൈപ്പർബോറിയ  നെറ്റ്വർക്ക്

ഉപയോക്താക്കൾ ടൈ ക്ലയന്റ് ആപ്ലിക്കേഷനിൽ നിന്ന് ടൈസ്.നെറ്റ്‌വർക്ക്  ഉപയോഗിച്ച് സംവദിക്കുന്നു. ടൈസ്.ഡിബി, ബ്ലോക്ക് ചെയിൻ എന്നിവയിലേക്ക് ടൈ ക്ലയന്റ് ബന്ധിപ്പിക്കുന്നു. ഉപയോക്താക്കളുടെ ഡാറ്റ സൂക്ഷിക്കാനും വീണ്ടെടുക്കാനും ടൈസ്.ഡിബി ഉപയോഗിക്കുന്നു. ടൈ ക്ലയന്റ് , ടൈസ്.ഡിബി സ്മാർട്ട് കോൺട്രാക്റ്റുകൾ വഴി Ethereum ബ്ലോക്ക് ചെയിൻ സാമ്പത്തിക ഇടപാടുകൾക്കും നിർണ്ണായകമായ പ്രവർത്തനങ്ങളുടെ സ്ഥിരത ഉറപ്പാക്കലിനും ഉപയോഗിക്കുന്നു. എല്ലാ ആശയവിനിമയങ്ങളുടേയും വേഗത, അജ്ഞാതത, എൻക്രിപ്ഷൻ എന്നിവ നൽകാനായി ഹൈപർബോരിയ നെറ്റ്വർക്കിലൂടെ എല്ലാ നോഡുകളും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.


_______________________________________________________________

ടൈസ്.ഡിബി

_______________________________________________________________

ടൈസ്.ഡിബി  താഴെ കൊടുത്തിരിക്കുന്നു ഇൻറർഫേസുകൾ ഉള്ള ഒരു പുതിയ തലമുറ വികേന്ദ്രീകൃത ഡാറ്റാബേസാണ് :

* വിതരണം
* പ്രചാരണം
* ബൈസന്റൈൻ ജനറലിന്റെ പ്രശ്നങ്ങൾക്ക് പ്രധിരോധം
* ഷാർഡിങ് സപ്പോർട്ട്
* വേഗത
* ഘടനാപരമായ ഡാറ്റ സംഭരിക്കാനുള്ള കഴിവ്
* ഡാറ്റ ഇല്ലാതാക്കാനുള്ള കഴിവ്
* ഒന്നിൽ കൂടുതൽ പ്രൈമറി കീ സെർച്ച് ചെയ്യാൻ കഴിവുള്ള ക്യുറി ഭാഷ

_______________________________________________________________

സിജെഡിൻസ് & ഹൈപ്പർബോറിയ നെറ്റ്‌വർക്ക്

_______________________________________________________________



സ്വകാര്യതയും ആവശ്യകതകളും തിരിച്ചറിയുന്നതിനായി ഞങ്ങൾ ഹൈപ്പർബോറിയ നെറ്റ്വർക്ക് ഉപയോഗിക്കുന്നു.നെറ്റ്വർക്കുകൾ എളുപ്പത്തിൽ സജ്ജമാക്കുന്നതിനും , എല്ലായിടത്തും സുരക്ഷ ആകുന്നതിനും , പ്രോട്ടോകോൾ  സ്കെയിൽ ചെയ്യാനും പറ്റുന്ന ഒരു നെറ്റ്വെർക്കിങ് പ്രോട്ടോകോളാണ് സിജെഡിൻസ്(കലേബ് ജെയിംസ് ഡെലിലി നെറ്റ്വർക്ക് ).

_______________________________________________________________

നോഡ് & ക്ലയന്റ് ഇന്ററാക്ഷൻ സ്കീം

_______________________________________________________________


_______________________________________________________________

പ്ലാറ്റ്ഫോം വരുമാന ഉറവിടങ്ങൾ

_______________________________________________________________

ലാഭം വരുന്ന ഉറവിടങ്ങൾ  :

* പരസ്യം ചെയ്യൽ
* എസ്ക്രോ നികുതി
* നാണയ വിനിമയം

നോഡുകൾക്കുളള വരുമാനം ഇനിപറയുന്നവയിൽ നിന്നും വരുന്നു:

* നോഡ് സെർവറിൽ കണ്ടെന്റ്  വെക്കുമ്പോൾ
* നോഡ് സെർവറിൽ നിന്നും കണ്ടെന്റ്  തിരികെടുക്കുമ്പോൾ

ഡാറ്റാബേസ് സെർവറുകളിൽ ഉപയോക്താക്കൾ അവരുടെ ഡാറ്റ സംഭരിക്കുന്നതിനായി പണം നൽകണം. നെറ്റ്വർക്ക് സ്വയംപര്യപ്തമാകാൻ അത്  അനുവദിക്കുന്നു. കൂടാതെ അനാവശ്യ ഡാറ്റാ നെറ്റവർക്കിൽ  നിന്നും തടയുന്നു . എന്നാൽ ഇത്തരമൊരു നെറ്റ്വർക്കിങ് മാതൃക ഇപ്പോൾ വളരെ ജനപ്രിയമല്ല.

ഉദാഹരണത്തിന്, ജിമ് (സാങ്കൽപ്പിക വ്യക്തി) ടൈസ്.നെറ്റ്‌വർക്ക്ൽ സൈൻ അപ്പ് ചെയ്യുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ്, ഒരു സ്മാര്ട്ട് കോണ്ട്രാക്റ്റ് "ചെക്ക്ബുക്ക്"ല് അവൻ ഒരു ഡിപ്പോസിറ്റ് നല്കണം. അത് അവന്റെ പെയ്ഡ് രജിസ്ട്രേഷൻ ആണ്.ഉപയോക്താക്കൾക്ക് രസകരമാവുന്ന  സാധാരണ സോഷ്യൽ നെറ്റ്വർക്കുകൾ, ഫ്രീയാണ് . എന്നാൽ  ടൈസ്.നെറ്റ്‌വർക്ക് നികൾക്കു പൈസ തരുന്നതിനാൽ  ഈ തുടക്കത്തിലേ പേയ്‌മെന്റും ഭാവിയിലെ കമ്മീഷനുകളും വാങുനത് ന്യായികരിക്കുന്നു.

പ്രോജക്ടിനെ പിന്തുണയ്ക്കുന്ന പ്രധാന വ്യക്തികൾക്കായി ഈ പദ്ധതിയുടെ ലാഭം വിതരണം ഇങ്ങനായാണ്:

* കണ്ടെന്റ് മോഡറേറ്റർ (കണ്ടെന്റ് ഡിലീറ്റ് ചെയ്യാനും ഉപയോക്താക്കളെ നിരോധിക്കാനും അധികാരം ഉണ്ട്)
* സൂപ്പർ-മോഡറേറ്റർ ( നോഡുകൾക്കും പങ്കാളികൾക്കും ഇടയിലുള്ള അന്വേഷണം, ബഡ്ജറ്റ് കൈകാര്യം ചെയ്യുക , പങ്കെടുക്കുന്നവരെ   പുറത്താക്കുക )
* മോഡറേറ്റർ (തർക്കങ്ങൾ തീർക്കുന്നവർ )
* ഡവലപ്പർമാർ ഉൾപ്പെടുന്ന സാങ്കേതിക സ്ഥാനങ്ങൾ (ടൈസ്.നെറ്റ്‌വർക്ക് ഡെവലപ്പേഴ്‌സ് )
* സാധാരണ ഉപയോക്താക്കൾ (ന്യായമായ ഉപയോക്തൃ ചെലവുകൾ ഉൾക്കൊള്ളുന്നു)

പ്ലാറ്റ്ഫോമിന്റെ ചെലവുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ കൈയിൽ നിന്നും ഈടാക്കുകയും , ഭാവിയിൽ ഫ്രീ ആകുകയും ചെയ്യും . പ്ലാറ്റ്ഫോം ഉപയോഗത്തിന്റെ ബജറ്റ് സൂപ്പർ മോഡറേറ്റർമാർ നിരീക്ഷിക്കും. പ്ലാറ്റ്ഫോം സമൂഹത്തിന്റേതായതിനാൽ, ഇതിന്റെ വരുമാനം ഇതിന്റെ വികസനത്തിനും നിലനിർത്താനും ചെലവഴിക്കേണ്ടതുണ്ട്.












2  Local / Alt Coins (India) / eGaaS Malayalam Translation : മലയാള പരിഭാഷ on: September 15, 2016, 07:49:15 PM
യഥാർത്ഥ bitcointalk പേജ്:https://bitcointalk.org/index.php?topic=1607749.0



ബിസിനസ് , ഗവണ്മെന്റ്  എന്നിവയെ ബ്ലോക്ക് ചെയിനിലേക്കു വിവർത്തനം ചെയ്യാൻ വേണ്ട നാല്  കാര്യങ്ങൾ , 1) സാമ്പത്തിക സിസ്റ്റം 2 )ഘടനയുള്ള രജിസ്റ്റർ 3) സ്മാർട്ട് കരാർ അൽഗോരിതം 4 ) സ്മാർട്ട് നിയമങ്ങൾ നടപ്പിലാക്കുന്ന ഒരു ഏകീകൃതവും അന്താരാഷ്ട്രവുമായ ബ്ലോക്ക് ചെയിൻ വേദിയാണ് ഈഗാസ്(eGaaS).സാമ്പത്തിക സിസ്റ്റം സ്ഥാപനങളും വ്യക്തികളും  തമ്മിലുള്ള ഇടപാടുകൾ ബ്ലോക്ക് ചെയിൻ രജിസ്റ്ററിൽ  രേഖപ്പെടുത്തി സുരക്ഷിതമാക്കുന്നു.സ്മാർട്ട് കരാർ ഓട്ടോമാറ്റിയ്ക്കായി ഇടപാട് അൽഗോരിതം രജിസ്റ്റർ വസ്തുക്കൾ വഴിയും ഫിയറ്റ് കറൻസി ഇടപാടുകൾ വഴിയും നടപ്പിലാക്കുന്നു.സ്മാർട്ട് നിയമങ്ങൾ അവസ്ഥകളും നിയമങ്ങളും വിവരിക്കുന്ന ഒരു അൽഗോരിതമാണ്. അത് ലെജിസ്ലേറ്റീവ് പ്രതിനിധികൾ ഡിജിറ്റൽ ഒപ്പുകൾ  വഴി സ്ഥിരീകരിചതാന്.സ്മാർട്ട് നിയമങ്ങൾ , സ്മാർട്ട് കരാറുകൾ ഉണ്ടാകുകയും നടപ്പിലാക്കൽ നടപ്പിലാക്കുകയും കൂടാതെ  വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം എല്ലാ മേഘലകളിലും (സര്ക്കാര്,സിവിൽ രജിസ്ട്രേഷൻ , സ്റ്റേറ്റ് സബ്സിഡികൽ , പെൻഷൻനുകൾ ) നിയന്തിക്കുനു

സാമ്പത്തിക സിസ്റ്റവും ഘടനയുള്ള രജിസ്റ്ററും സ്മാർട്ട് കരാറും സ്മാർട്ട് നിയമങ്ങളും  ഒന്നിപിച്ച ഒരു ബ്ലോക്ക് ചെയിൻ വേദിയാണ് ഈഗാസ്(eGaaS). അത് സര്ക്കാര് , ബിസിനസ് , പൗരന്മാർ എന്നിവർക്കുള്ള എല്ലാ കഴിവുള്ള ഒരു ടൂളാണ് . അത് വഴി ഇടനിലക്കാരെയും , അധികൃതരെയും ഒഴിവാകുന്നു .

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യുടെ വിപ്ലവപ്രകൃതി എല്ലാ  രാജ്യതെയും സെൻട്രൽ ബാങ്കുകൾ ബോധ്യപ്പെട്ടു തുടങിയിരിക്കുന്നു . കൂടാതെ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ വഴി എല്ലാ വർഷവും കോടിക്കണക്കിന് ലാഭവും ഉണ്ടാകുന്ന വിവരവും അവർക്കറിയാം .

Quote
ഗവണ്മെന്റ്ഇൻടെ ആദ്യത്തെ പങ്ക് ഡിസ്ട്രിബ്യുട്ടഡ്  ലെഡ്ജർ  ഉണ്ടാകുന്നതിനും അത് വഴി പൗരന്മാരുടെ സേവനങ്ങളും ഗവണ്മെന്റ് ബിസിനസുകൾ ചെയ്യുന് വഴികളും മെച്ചപ്പെടുതനുമാണ് . ഇതിനു ശേഷം ആവശ്യമുളടത് സാങ്കേതിക വിദ്യ വഴി ഡിസ്ട്രിബ്യുട്ടഡ്  ലെഡ്ജർ  ഉണ്ടാകണം .അത്‌  വഴി സാമ്പത്തിക വളർച്ച കൈവരിക്കാനും പുതിയതും ഉള്ളതുമായ ബിസിനസ് വളർത്താൻ കഴിയും . A report by the UK Government Chief Scientific Adviser.

Quote
ബ്ലോക്ക് ചെയിൻ അസറ്റ് മാനേജർമാർക്  ഒരു  C-suite പ്രശ്നമായി മാറി കൊണ്ടിരിക്കുകയാണ്. അതിനാൽ  മാനേജർമാർ ബിസിനസ് ആഘാതം മനസ്സിലാകുകയും അതനുസരിച് പ്രവർത്തനം മാറ്റുകയും വേണം .JP Morgan and consulting firm Oliver Wyman report, 2016 Unlocking Economic Advantage with Blockchain: A guide for asset managers

Quote
ഡിസ്ട്രിബ്യുട്ടഡ്  ലെഡ്ജർ  ഗവണ്മെന്റ്നു തട്ടിപ്പ് , തെറ്റ് , യൂസർനു കൊടുക്കുന്ന സേവനതിന്ടെ  നിരക്ക് കുറക്യനും സഹായിക്കുന്നു .കൂടാതെ UKയിലെ  SME-കളുടെ  ഇടപാട് നിരക്ക് കുറക്യനും  ഈ പുതുമയുള്ള ടെക്നോളജി  വഴി സാധിക്കുന്നു .ഡിസ്ട്രിബ്യുട്ടഡ്  ലെഡ്ജർ .ഉപയോഗം കുടുതോറും പുതിയ ഗവണ്മെന്റ് സേവങ്ങൾ വരാനും സാധ്യത തെളിയുന്നു .A report by the UK Government Chief Scientific Adviser. Distributed Ledger Technology: beyond block chain

Quote
ഫിനാസ് ലോകത്തിന്റെ അതിർത്തിയിൽ നില്കാതെ ബ്ലോക്ക് ചെയിൻ  അതിന്ടെ ഹൃദയമിടുപ്പാകുന്നതാണ് Giancarlo Bruno, the head of financial services industries at the World Economic Forum. August 12, 2016. The New York Times

Quote
ഫിനാസ് പ്രക്രിയകൾ കുറേക്കൂടെ കാര്യക്ഷമത കൈവരികയാൻ ബ്ലോക്ക് ചെയിൻ സഹായിക്കുന്നതാണ് .അത് വഴി ബാങ്കിങ് , ഫിനാസ് മേഖലകൾ രൂപാന്തരപ്പെടുതാൻ വഴിയൊരുങ്ങുന്നതാണ് Khoong Hock Yun, assistant chief executive of IDA Singapore’s Development Group. August 10, 2016. Blockchain News

Quote
ഒരു സെൻട്രൽബാങ്ക്  എന്ന നിലക് ക്രിപ്റ്റോ കറൻസി  പറ്റിയുള്ള വിവിധ അഭിപ്രായങ്ള് നിലനിൽക്കെ മാറ്റം കൈവരികയ്ൻ  ഉതകുന്ന  അഭിപ്രായങളും സവീകരികുന്നതാണ്. ഡിസ്ട്രിബ്യുട്ടഡ്  ലെഡ്ജറിടെയും ബ്ലോക്ക് ചെയിൻടെയും മേന്മകളും റിസ്ക്കുകളും പരിഗണിക്കാൻ  ഞന്യകള് തയാറാണ്  Lesetja Kganyago, South African economist and central banker. August 23, 2016. CoinDesk

Quote
ഞന്യകള്ക് ഒരുകൂട്ടം ഓഫീഷ്യലുകളെ ( ർബിഐ , ഐർബിടി ) ഇതിനായി നിയോഗിച്ചിട്ടുണ്ട് .കൂടാതെ ഇത് വമ്പിച്ച സാധ്യതകളുള ഒരു കാര്യമാണ് H.R. Khan, Reserve Bank of India deputy governor.  June 26, 2016. Blockchain News

Quote
ഒരു രാജ്യത്തിന്റെ ഫിനാഷ്യൽ സിസ്റ്റത്തിന്റെ വ്യക്തമായ രൂപം കിട്ടുവാൻ സെൻട്രൽ ബാങ്കുകൾ  ബ്ലോക്ക് ചെയിൻ ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൽ  കറൻസി ഉപയോഗിക്കുന്നതിനെ  പറ്റിയുള്ള  ഐഡിയ HSBS ചർച്ച ചെയുന്നു വിവരം ബിസിനസ് ഇൻസൈഡർ റിപ്പോർട്ട്  ചെയുന്നു  November 9, 2015. Coindesk News

Quote
ഇപ്പോൾ  ഉള്ള പണമിടപാട് സിസ്റ്റം പോലെ , ബ്ലോക്ക് ചെയിൻ വഴി തൽസമയ ഡാറ്റ വിശകലനം ചെയ്ത് സന്പദ്ഘടന കാര്യക്ഷമതയോടെയും വ്യവസ്ഥാപിതമായിയും കൈകാര്യം ചെയ്യാൻ സാധിക്കും .അത്  വഴി സന്പദ്ഘടന പറ്റിയുള്ള  കൂടുതൽ  കാര്യകൾ  അറിയാൻ ഗവണ്മെന്റ്നു സാധിക്കയും Mike Bird, Markets Editor of Business Insider. November 9, 2015. Blockchain News


 ഒരു കാര്യം ഉറപ്പാണ് , എന്കിലും ലോകം  ബ്ലോക്ക് ചെയിൻ വഴിയുള്ള  ഒറ്റ പ്രോട്ടോക്കോളിലെക്കു മാറും .അത് എല്ലാ ഡാറ്റാബേസുകളെയും യോച്ചിപികും എന്നാൽ അത്  ഒരു വികേന്ദ്രീകൃത സിസ്റ്റമ്യിരിക്കും .

Team



Oleg Strelenko
Funder, CEO, Blockchain developer
5 വര്ഷം എസ്പീരിയൻസുള്ള  ബ്ലോക്ക് ചെയിൻ ഡെവലപ്പർ.വികേന്ദ്രീകൃത ഇലക്ട്രോണിക് കറൻസി  DCoinഉണ്ടാക്കി .റഷ്യൻ  IT സമുഹത്തിൽ  ദിമിത്രി കറിട്ടോനോവ് എന്നാണ് അറിയപ്പെടുന്നത് .കഴിഞ്ഞ പത് കൊല്ലം കാലം  IT പദ്ധതികൽ നയിക്കുന്നു .



Alexey Krivonogov LINKEDIN
Core developer
24 വര്ഷം എക്സ്പീരിയൻസ് ഉള്ള സി/സി++ പ്രോഗ്രാമർ. നോവസിബിര്സ്ക് സര്വ്വകലാശാലയിൽ നിന്നും 1992-ൽ ഗണിതശാസ്ത ബിരുദം നേടി. ജൻറ്റീ എന്ന പ്രോഗ്രാമിങ് ഭാഷയും  ഇയോൺസാ എന്ന ഡാറ്റ സ്റ്റോർഉം  ഉണ്ടാക്കി .



Andrey Nechaev LINKEDIN
Mobile developer
5  വര്ഷം സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റിൽ  എക്സ്പീരിയൻസ് . ഫ്രന്റ് ഏൻഡ് , ബാക് ഏൻഡ് എനി വച്ചുള്ള അപ്ലിക്കേഷൻ ടെവേലോപ്മെന്റ്റ് . UX-ലും മൊബൈൽ പ്ലാറ്റ്ഫോമിലും   എക്സ്പീരിയൻസ്



Yuriy Lomakin  LINKEDIN
Frontend Developer
10 കൊലം എക്സ്പീരിയൻസ് ഉള്ള ഫ്രന്റ് ഏൻഡ് ഡെവലപ്പേർ .charmerstudio.com , lenta.ru എന്നിവിൽ വർക്ക് ചെയുന്നു



Artur Pakhomov
Science Advisor
റഷ്യൻ ഫെഡറേഷന്റെ ഡെപ്യൂട്ടി സംസ്ഥാന ഡ്യൂമ സ്ഥാനാര്ഥിയാണ് .St.പീറ്റേഴ്സ്ബർഗ് വാണിജ്യ ,വ്യവസായ  സംഘടനയുടെ ചെയർമാനാണ് .എക്കണോമിസ് Ph.Dയും റിയൽ എസ്റ്റേറ്റ് മാനേജ്‌മന്റ്  പേപ്പറുകളും ഉണ്ട്‌ . 30 വർഷമായി  ഇന്റർനാഷണൽ  പ്രൊജെക്ടുകൾ നടപ്പിലാക്കികുന്നു .



Sergey Chernyshev
Science Advisor at IPE Lab
മാനേജ്മെന്റ് ,സംഘടന എനി മേഖലയിൽ വിദഗ്ധനും തത്വജ്ഞാനിയും ലക്ചറർരുമാണ് .നാഷണൽ റിസർച്ച് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനും  റഷ്യൻ ഗവണ്മെന്റ്  എക്ഷ്പെര്ട് കൗൺസിൽ അoഗവുമാണ് .8 മോണോഗ്രാഫുകൾ ,150 പേപ്പറുകൾ  എന്നിവയും  ഉണ്ട് .IPE  റിസർച്ച് കൗൺസിൽ തലവനാണ് .



Aleksandr Boldachev
Advisor/Analyst
 റഷ്യൻ ഫുട്‌റേയോളോജിസ്റ് അoഗവും തത്വജ്ഞാനിയുമാണ് .ലോകത്തിന്റെ പരിണാമവും  AI തത്ത്വചിന്തയും , ടെമ്പറൽ ഓന്തോളജി ഫുട്‌റേയോളോജി എന്നിവയാണ്  പ്രധാന ഗവേഷണം.സമുച്ചയ സിസ്റ്റം മോഡലിഗും  ചെയ്തു വരുന്നു .



Dmitry Eliseev
Advisor at IPE Lab
സാങ്കേതിക ശാസ്ത്രത്തിൽ  Ph.D, സാമ്പത്തിക ശാസ്ത്രജ്ഞൻ ,പ്രൊഫഷണൽ മാനേജ്മെന്റ് കോണ്സല്ട്ടണ്ട് , അസോസിയേറ്റ് പ്രഫസർ.70 പുബ്ലിക്കേഷൻ , മാന്വൽ എന്നിവയും  15 വര്ഷമായി 46 കൺസൾട്ടിംഗ് പ്രൊജെക്ടുകൾ നടപ്പിലാകിട്ടുണ്ട് .സീനിയർ മെതോഡിയോളജിസ്റ് , IPE മെമെബെരുമാണ് .



Ruben Pombuhchan
Advisor at IPE Lab
സാപ്‌സൺ ഗ്രൂപ്പ്  തലവനും നിക്ഷേപ വിദഗ്ദന്നുമാണ് .Gazprom,Magnit,Basic Element എനി കമ്പന്യികളുടെ വലിയ പ്രൊജെക്ടുകൾ നടപ്പിലാക്കിയിട്ടുണ്ട് . IPE ലാബ് പ്രൊജക്റ്റ് ഓഫീസ് ഹെഡ്‌മാണ് .



Project Status
ആൽഫ ടെസ്റ്റിംഗ് നടനുകൊണ്ടിരിക്കുന്നു . വിൻഡോസ് , ലിനക്സ് , ഐഒഎസ് , ആൻഡ്രോയിഡ്  എന്നിവയുടെ  മുഴുവൻ നോട്  തയാറായികഴിനു .

Action plan
NPO രജിസ്റ്റർ ചെയ്ത് ലോകത്തിലെ 195 രാജ്യങ്ങൾക്കും സ്മാർട്ട് നിയമങ്ങൾ വഴി ഡേലൈറ്റുമായി കണക്ട്  ചെയ്യാൻ ആവിശ്യപെടും .

Why we can do it
DCoin പോലെ വികേന്ദ്രീകൃത സിറപ്റ്റോ കറൻസി എക്സ്ചേഞ്ച് , തണ്ടതായ്  തിരിച്ചറിയല് വഴി , വായ്പകൾ , ടോക്കൺ ഇറക്കിയിട്ടുള ക്രോഡഡിഫൻഡിങ് , കറൻസി കോൺവെർഷൻ , കടകളിലെ സുരഷിതമായ  ഷോപ്പിങ് എന്നിവ നടപ്പിലാകും .

Community
Facebook,Twitter,Medium,egaas.org എന്നിവ ഫോയിലോ ചെയുക . ICOയിൽ  പങ്കെടുതിലെഗിലും എല്ലാവര്ക്കും  റീവാർഡുകൾ  ഉണ്ടായിരിക്കുന്നതാണ് .ബീറ്റാ ടെസ്റ്റർനെ ആവശ്യമുണ്ട് . ബീറ്റാ ടെസ്റ്റൽ പങ്കെടുക്കുകാൻ  ഈ  here
ലിങ്കൽ പോവുക

Specifications
DPOS
PoW ആലോചിച്ചുകൊണ്ടിരിക്കുന്നു .

ICO
100m EGS ICO വഴി വിതരണം ചെയുന്നതാണ് .ICO ഉപയോകികയണമോ  വേണ്ടയോ എന്  തിരുമാനിക്കുന്നേയുള്ളു .  .ആദ്യം ഈഗാസ് ബേസിക് പുറത്തിറക്കും . അതിനു  ശേഷം  ICO ഉണ്ടാകുകയുള്ളൂ .


പരിഭാഷകൾ
Indonesian പരിഭാഷ- നന്ദി lucky80
Greek പരിഭാഷ - നന്ദി killerjoegreece
German പരിഭാഷ - നന്ദി Thefrolly
Filipino  പരിഭാഷ - നന്ദി roncar
Portuguese പരിഭാഷ - നന്ദി ShooterXD
French  പരിഭാഷ - നന്ദി kaicrypzen
Malayalam പരിഭാഷ - നന്ദി niksdt101

നടന്നുകൊണ്ടിരിക്കുന് പരിഭാഷ

Russian  Hevra
Hindi Mgrover
Italian davide72
Chinese cyberhacker

3  Local / Alt Coins (India) / [ANN] Ubiquitous+Coin = UBIQUOIN *** മലയാള പരിഭാഷ - യൂബിക്യുഓഇൻ *** on: September 09, 2016, 06:52:19 AM
യഥാർത്ഥ bitcointalk പേജ്: https://bitcointalk.org/index.php?topic=1524644.0

                                                                                                                                                                                                            
                                                                             


                                                            
 ഇതുവരെ വേറെ ഒരു കോയിനും പോയിറ്റിലാത് ഉയരത്നു തയാർ  ആകു!

                                                                
യുബിക്കിറ്റി ആവശo ഉണ്ടാകുന്നു . ആവശo വില ഉണ്ടാകുന്നു.

                                                                  
 





ലോകം ഡിജിറ്റൽ  കറൻസികായി തയ്യാരായി കഴിന്നു , ഇപ്പോള്  നിഃകള്ക്കും തയാർ ആകാം. യൂബിക്യുഓഇൻ എല്ലാവര്ക്കും വേണ്ടിയുള്ള ഡിജിറ്റൽ  കറൻസിയാണ്‌ . നല്ലൊരു നാളേയ്ക്കായി യൂബിക്യുഓഇൻ ഇന്നലെയും ഇന്നും അഡ്വാനിക്കുനു.

ഇപ്പോഴത്തെ ഏറ്റവും നല്ല ടെക്‌നോളജിയും , വിന്യാസ രീതിയും  വച് , യൂബിക്യുഓഇൻ ഡിജിറ്റൽ  കറൻസിക്കിടയിൽ  ഒരു പുതിയ സ്റ്റാൻഡേർഡ് അകാൻ ലക്ഷo വക്കുന്നു. പുതിയ കാലഘട്ടതിലെ  സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും  വഴി അത് വികേന്ദ്രീകൃതവും സാർവത്രികമായിതും ആയ ഒരു ഡിജിറ്റൽ കറൻസി ആകും .

യൂബിക്യുഓഇൻ ഈ  ലോകത്തിലെ  തന്നെ  ഏറ്റവും മികച്  ഡിജിറ്റൽ കറൻസി സ്വാതന്ത്ര്യം കൈവരികയ്ൻ  കഴിവുഉള ഒരു കോയിനാണ് . പുതിയ ടെക്‌നോളജി വഴി യൂബിക്യുഓഇൻ , അന്തിമമായ പേയ്മെന്റ് മാര്ഗമാണ് . ആയിരക്കണക്കിനു കടകാർ യൂബിക്യുഓഇൻ പേയ്മെന്റ്നു തയാരാണ് .

ഇന്നത്തെയും നല്ലതെയും , ലഘുവും  എളുപ്പവുമായ , ഓൺലൈനും ഓഫ്‌ലൈനിനുമായ , വികേന്ദ്രീകൃതവുമായ  ഡിജിറ്റൽ കറൻസിയാണ് യൂബിക്യുഓഇൻ . ക്രിപ്റ്റോ കറൻസിയുടെ ഏറ്റവും വലിയ പ്രശ്നമായ ഉപയോഗവും സിവികാരതയും നേരിടാൻ കഴിവുളള  കോയ്‌നാണ് യൂബിക്യുഓഇൻ .

യൂബിക്യുഓഇൻ ഉപയോഗിക്കാനുളള കാരണങ്ങൾ  നിരവധിയാണ്. ഈ ആവേശകരമായ ടെക്നോളോജിയുടെ  സിവികാരതയും ഉപയോഗവും  ഉറപ്പ്  വരുത്താനുള്ള കാര്യങ്ങളാണ് യൂബിക്യുഓഇൻ തരുന്നത് . വില്പ്പനക്കാരന് ലോകത്തിലെ  ഏറ്റവും  നല്ല  പേയ്മെന്റ് മാര്ഗവും ലോക നിലവാരമുള്ള യൂസർ  ഓപ്ഷനുകളും യൂബിക്യുഓഇനെ വ്യാപാരത്തിന് ഉപയോഗ പ്രാപ്തമാകുന്നു .

യൂബിക്യുഓഇൻ ഘട്ടം ഘട്ടമായിട്ടാണ് റോൾ ഔട്ട്  ചെയുനത് . ഇത് സാമൂഹിക പങ്കെടുക്ലും  സമുചിതമായ വിതരണവും ഉറപ്പ്  വരുത്താനാണ് . യൂബിക്യുഓന്‌ടെ വില നിശ്ചയിക്കുന്നത്  വൈവിധ്യവും കൃതതയും ലാളിത്യവുമാണ് .



കോയിൻ  ചിഹ്നം : UBIQ
കോയിൻ ടൈപ്പ്  : POS
വാർഷിക നിരക്ക് : 50%
കോയിൻ സപ്ലൈ : 500M UBIQ



ആകെ 500M UBIQ കോയ്‌നാണ്  ഈ  ലൊകത്തിലുളത് .സമാരംഭികുന്നതിനു മുൻപുള്ള സ്റ്റാകെ ചെയ്ത UBIQ ബോൺസിനും ബോണറ്റികൾക്കും  ഉപയോഗിക്കുന്നതാണ് .

ഉടൻ  ആവശ്യം :

വെബ് സെര്വീസുകൾ .. നികൾക്കു ഒരു വെബ് സർവീസ് ഉണ്ടാകുവാനോ റൺചെയുവാനോ  കഴിവുണ്ടെങ്കിൽ അറിക്കുക

QT Wallet for Windows - pays 2M UBIQ കൊടുത്തു

QT Wallet for MacOSX - pays 2M UBIQ കൊടുത്തു

പരിഭാഷകൾ:

French - https://bitcointalk.org/index.php?topic=1604599.0
Spanish
German
Italian - https://bitcointalk.org/index.php?topic=1587577 (കൊടുത്തു )
Greek - https://bitcointalk.org/index.php?topic=1581242 (കൊടുത്തു )
Portuguese
Chinese
Dutch - https://bitcointalk.org/index.php?topic=1582459.0 (കൊടുത്തു )
Romanian - https://bitcointalk.org/index.php?topic=1597547.0 (കൊടുത്തു )
Turkish
Russian - https://bitcointalk.org/index.php?topic=1604377
Korean - https://bitcointalk.org/index.php?topic=1604442 (കൊടുത്തു )
Polish - https://bitcointalk.org/index.php?topic=1589145.0 (കൊടുത്തു )
Indonesia - https://bitcointalk.org/index.php?topic=1583992 (കൊടുത്തു )
Filipino - https://bitcointalk.org/index.php?topic=1587518.0 (കൊടുത്തു )

150K UBIQ/language തരുന്നതാണ്

എല്ലാ പരിഭാഷകളും  ആ ഭാഷയുടെ  കിഴിൽ  പോസ്റ്റ് ചെയ്യെറ്റതാണ്



വിൻഡോസ് QT വാൾട്ട് :
http://52.32.122.37/Ubiquoin-WinQt.zip

മാക് QT വാൾട്ട് :
http://52.32.122.37/Ubiquoin-Qt.dmg

വാൾട്ട് സോഴ്സ് :
https://github.com/ubiquoin/ubiq

വെബ് വാൾട്ട് :
http://coinvault.io

വെബ് വാൾട്ട് :
http://application.id

നോഡുകൾ :

addnode=52.32.122.37
addnode=52.32.35.128
addnode=52.27.231.228
addnode=52.43.250.59




ഈത്തൊരു ഉന്നതപദവാഞ്ഛയുള്ള പദ്ധതിയാണ്  അതിനാൽ  നമുക്ക്  ആവേശം ഉണ്ടാകാം

യഥാർത്ഥ bitcointalk പേജ്: https://bitcointalk.org/index.php?topic=1524644.0
Pages: [1]
Powered by MySQL Powered by PHP Powered by SMF 1.1.19 | SMF © 2006-2009, Simple Machines Valid XHTML 1.0! Valid CSS!