Bitcoin Forum
June 27, 2024, 06:50:39 PM *
News: Latest Bitcoin Core release: 27.0 [Torrent]
 
   Home   Help Search Login Register More  
Pages: [1]
  Print  
Author Topic: മലയാള പരിഭാഷാ BlockPay - സീറോ കോസ്റ്റ് , ഡിജിറ്റൽ  (Read 1669 times)
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
August 17, 2016, 04:55:55 PM
 #1

യഥാർത്ഥ bitcointalk പേജ്: https://bitcointalk.org/index.php?topic=1587349.40

സീറോ കോസ്റ്റ്, ഡിജിറ്റൽ കറൻസി, Point of sale സിസ്റ്റങ്ങൾ



വെബ്സൈറ്റ്: http://blockpay.ch/

ട്വിറ്റർ: https://twitter.com/blockpay_ch

ഫേസ്ബുക്ക്: https://www.facebook.com/BlockPay-1348801331815770/

YouTube: https://www.youtube.com/channel/UCb78hNwIPH_44DnpvFrA-NQ/videos

Quote
BlockPayലേക്ക് സ്വാഗതം. ഞങ്ങൾ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഞങ്ങൾ ബ്ലോക്ക്ചെയിൻൽ (Blockchain)  വിശ്വസിക്കുന്നു. ബ്ലോക്ക്ചെയിൻ വലിയ നൂതന സാങ്കേതികവിദ്യ ആണ്.  ബ്ലോക്ക്ചെയിൻ കമ്മ്യൂണിറ്റിയിലേക്ക് മൂന്നു ആകർഷണീയമായ ഉൽപ്പന്നങ്ങളും & സേവനങ്ങളും പ്രഖ്യാപിക്കുന്നതിന് സന്തോഷമുണ്ട്;  ലോകമെമ്പാടുമുള്ള ആളുകൾക്ക്  വേണ്ടി ആണ്. നിങ്ങൾ എല്ലാവരുടെ താല്പര്യത്തിന് നന്ദി. ഞങ്ങളുടെ വളരുന്ന കമ്മ്യൂണിറ്റിയിൽ ചേരുക.  നിങ്ങളുടെ അഭിപ്രായം അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു!

ആദരവോടെ ,
Christoph Hering, സ്ഥാപകനും സി. ഇ. ഒ







BlockPay ഇവിടെ അറിയിപ്പുകൾ : https://bitcointalk.org/index.php?topic=1568727







ECHO അറിയിപ്പുകൾ : https://bitcointalk.org/index.php?topic=1507001.0




ഒറ്റ പൊതു ലെഡ്ജർൽ ഒന്നിച്ച് ബന്ധിപ്പിക്കുന്നു വിവിധ വ്യാപാരികൾ, തിമിംഗലങ്ങൾ, ബാങ്കർമാർ, വ്യാപാരികളും & വ്യക്തികൾക്ക് സ്വകാര്യതാ സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്നു. ഒരുപാട് കമ്പനികളും അവരുടെ ഡാറ്റ എതിരാളികൾ വിശകലനം ചെയ്താലോന്നു ഭയപ്പെടുന്നു. ഇതു  എതിരാളികൾക്ക് അങ്ങേയറ്റം മത്സരാധിഷ്ഠിത മെച്ചം തന്നെ! ഞങ്ങൾ അവർക്കും  ഒരു ഓപ്ഷൻ കൊടുക്കുന്നു, അക്കൗണ്ടുകൾ സൂക്ഷിക്കുന്നു ഒപ്പം എതിരാളികൾ കണ്ടെത്താനാവില്ലതാ  ഒരു പൊതു ലെഡ്ജർ ഓഫർ ചെയ്യുന്നത്.


"Stealth Transactions" 100% സ്വകാര്യത നൽകുന്നു ഓരോ ബാലൻസ് ഇടപാട് എന്നാൽ ബ്ലോക്ക്ചെയിൻ പരിശോധിച്ചു ഒരു ബ്ലോക്ക്ചെയിൻ എക്സ്പ്ലോറർന്നു കണ്ടെത്താനാവില്ല.


 "Stealth Transactions" കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വായിക്കുക.





BlockPay ഒരു FinTech / ബ്ലോക്ക്ചെയിൻ  വികസന കമ്പനിയാണ്. ഞങ്ങൾ ആധുനിക ബ്ലോക്ക്ചെയിൻ  സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി Point of Sale, മൊബൈൽ പേയ്മെന്റ് സോഫ്റ്റ്വെയർ വികസിപ്പിക്കുന്നു.

BlockPay രണ്ട് പരിചയസമ്പന്നരായ പേരെഅന്നു സ്ഥാപിച്ചത്, Christoph Hering - CEO ഒപ്പം Rodrigo Crespo - CMO. ഞങ്ങൾ +40 ഡെവലപ്പർമാർ വിവിധ ബ്ലോക്ക്ചെയിൻ  & ക്രിപ്ടോഗ്രഫി വിദഗ്ധരുടെ സംഘം നിയമിച്ചിട്ടുണ്ട്.

ഞങ്ങൾ വേഗം വളർന്നുവരുന്നു.  ഇപ്പോൾ ഞങ്ങൾ  എല്ലാ ബ്ലോക്ക്ചെയിൻ  കമ്മ്യൂണിറ്റികൾ ഞങ്ങളുടെ പ്ലാറ്റ്ഫോമു  തുറന്നുകൊടുക്കുന്നു. ഞങ്ങൾ ബ്ലോക്ക്ചെയിൻ  കമ്മ്യൂണിറ്റികള്ഒന്നിപ്പിക്കാൻ, ഒപ്പം  അവരുടെ വ്യക്തിഗത ആവശ്യങ്ങൾ പൊരുത്തപ്പെടുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാൻ ഇഷ്ടപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക: info@BlockPay.ch





മൊത്തം 100,000,000  "BlockPay" ടോക്കണുകൾ ഉണ്ടാകും. ഈ ടോക്കണുകൾ,  ആദ്യകാല അനുഭാവികളും, Bounties, കാമ്പെയിനുകളിൽക്ക് വിതരണം ചെയ്യും.

6,500,000 ”BlockPay”  ടോക്കണുകൾ  Pre-ICOൽ ( ഘട്ടം 1, 2 & 3 ) വിതരണം ചെയ്യും.

ബാക്കിയുള്ള "BlockPay" ടോക്കണുകൾ OpendLedger / CCEDK (അവർ ഞങ്ങളുടെ എസ്ക്രോ പങ്കാളിയായ പ്രവർത്തിക്കുന്നു)  സൃഷ്ടിച്ച ഒരു റിസർവ് ഫണ്ട്ൽ ഉണ്ട്.  ഒരു 2nd Crowfunding 2017ൽ നടക്കുമെന്ന്പ്രതീക്ഷിക്കുന്നു. ഈ റിസർവ് ഫണ്ട്ൽ, BlockPay ടീംന്നു  യാതൊരു ആക്സസ് ഇല്ല.

0.0005 BTC/BlockPay Token നിന്ന് Pre-ICO special ഡിസ്കൗണ്ട് പ്രാരംഭ വിൽപ്പന വില 42% ഡിസ്കൗണ്ട്





ഘട്ടം 1  ഓഗസ്റ്റ് 20, 2016 ആരംഭിക്കുന്നു

ഞങ്ങളുടെ ആദ്യകാല അനുഭാവികളും നിലവിലെ OPENPOS ഉടമകള്ക്ക് പ്രത്യേക deal കൊടുക്കും. നിങ്ങളുടെ നിലവിലുള്ള OPENPOS ടോക്കണുകൾ BlockPay ടോക്കണുകള്ക്ക് 1 to 1.20 ratio കൈമാറാൻ കഴിയും!

OpenLedger അല്ലെങ്കിൽ മറ്റ് BTS ന് പിന്തുണയ്ക്കുന്ന പ്ലാറ്റ്ഫോമുകൾനിന്ന് ico.blockpayലേക്ക് OPENPOS ടോക്കണുകൾ അയയ്ക്കുക.  നിങ്ങളുടെ കൈമാറ്റത്തിനായുള്ള തെളിവ് ബ്ലോക്ക്ചെയിൻൽ ആണ്. പ്രത്യേക ഓഫർ  ഓഗസ്റ്റ് 20 നിന്ന്,  Pre-ICO വരെ.


ഘട്ടം 2 ആരംഭിയ്ക്കുന് ഓഗസ്റ്റ് 23th, 2016


BlockPay ടോക്കണുകൾ  Bitcoin (BTC), Ethereum (ETH), BitShares (BTS) and Steem Dollars (SBD), തുടങ്ങിയവ Shapshiftൽ എക്സ്ചേഞ്ച് ചെയ്യാൻ കഴിയും. ഘട്ടം 2 & ഘട്ടം 3 കാലത്ത് നിശ്ചിത BTC നിരക്കാണ്.
 എല്ലാ ടോക്കണുകൾ വിറ്റഴിച്ചു വരുമ്പോൾ, ഘട്ടം 3 ആകുന്നു. എല്ലാ ഫണ്ടുകളും എപ്പോഴും നിരീക്ഷിക്കാനാകും. എല്ലാ BTC ഒരു multisig  escrow അക്കൗണ്ട്ൽ ആകുന്നു, ICO  അവസാനം മാത്രമേ ആക്സസ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഒരിക്കൽ 5,000,000 BlockPay ടോക്കണുകൾ വിറ്റഴിച്ചു വരുമ്പോൾ Pre-ICO അവസാനിക്കും.




Pre-ICO  വെബ്സൈറ്റിൽ BlockPay ടോക്കണുകൾ വാങ്ങാൻ കഴിയും:

Option1:   BlockPay.ch Investor Relations
Option2:     CCEDK.com- ICO LIVE BlockPay
Option3:      ico.blockpay ഫണ്ട് നേരിട്ട് അയയ്ക്കുന്നു.


പരിമിതമായ അളവിൽ! ആദ്യകാല BlockPay അനുകൂലികൾക്ക് ഘട്ടം 2ൽ 42% ഡിസ്കൗണ്ട് ലഭിക്കും!

ഘട്ടം 1: 600,000 ടോക്കണുകൾ @ 1: 1.20 OPENPOS ടോക്കണുകൾ / ഓരോന്നും
ഘട്ടം 2: 1.400.000 ടോക്കണുകൾ @ 0,000288 BTC ടോക്കണുകൾ / ഓരോന്നും
ഘട്ടം 3: 30,00,000 ടോക്കണുകൾ @ 0,000360 BTC ടോക്കണുകൾ / ഓരോന്നും


എപ്പോഴാണ് BlockPay ടോക്കണുകൾ വിതരണം ചെയ്യുന്നത്?

ഘട്ടം 3 എല്ലാ ടോക്കണുകൾ വിറ്റഴിച്ചു വരുമ്പോൾ, വിതരണം ചെയ്യും.


നിങ്ങൾ BlockPay ടോക്കണുകൾ വാങ്ങുന്നത് എന്തുന്നണ്

BlockPay ടോക്കണുകൾ വാങ്ങുന്നത്ൽ നിന്ന്, നിങ്ങൾ BlockPay, Echo & Stealthന്റെ വളർച്ചയിലൽ പിന്തുണയ്ക്കുന്നു. ഒരുമിച്ച്, ഞങ്ങൾക്ക് നിങ്ങൾക്ക്ശ ക്തമായ നെറ്റ്വർക്ക് പണിയും കഴിയും.


BlockPay ടോക്കണുകൾ നിങ്ങൾ ഹോൾഡ ചെയ്താൽ, BlockPay ഇടപാടുകളിൽ നിന്നുള്ള പ്രതിഫലം അതുപോലെ കമ്പനി നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ നിന്നും മൂല്യം കൂടുതല് പങ്കിടാൻ സാധ്യമാണ്.






വികസനവും & Pre ICO ടൈംലൈൻ


1. Google Playൽ, BlockPay “S” ലോഞ്ച് ഒപ്പം  BlockPay for Odoo.

2. Point of Sales സിസ്റ്റങ്ങളുടെ BlockPay ഇന്റഗ്രേഷനുകന്.

3.`BlockPay API ഡവലപ്മെന്റ്.

4. കൂടുതൽ ഫിയറ്റ് ഗേറ്റ്വേകൾ, എക്സ്ചേഞ്ച്, നിക്ഷേപ സേവനങ്ങൾ ചേർക്കുന്നു.

5.  Stealth transfers അവതരിപ്പിക്കുന്നതിന്നുo ഒപ്പം  ഡവലപ്മെന്റ്ന്നുo.

6.  ECHO for Android & iOS  ഡവലപ്മെന്റ് & ലോഞ്ച്.

7.  നേറ്റീവ് iOS BlockPay "S" ഡെവലപ്മെന്റ്.

8.   BlockPay & ECHO പുതിയ സവിശേഷതകൾ ചേർക്കുന്നു.

9.   ഡിജിറ്റൽ പെയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ പണിയുവാൻ.





Christoph@BlockPay.ch

വെബ്സൈറ്റ്: http://blockpay.ch/


Twitter: https://twitter.com/blockpay_ch

Facebook: https://www.facebook.com/BlockPay-1348801331815770/

Youtube: https://www.youtube.com/channel/UCb78hNwIPH_44DnpvFrA-NQ/videos





CoinTelegraph: https://cointelegraph.com/news/powered-by-blockchain-new-decentralized-messenger-to-save-data-battery-and-time

Blockchain Asia: http://blockchain-asia.com/en_GB/interview-with-christoph-hering-co-founder-of-echo

Blockchain Hong Kong: http://news.blockchain.hk/blockchain-based-message-app-echo/

Bitcoin.com : https://news.bitcoin.com/gtec-awards-blockchain-innovators/

Bitcoin Hub: http://bitcoinhub.co.za/peg-cryptocurrency-to-fiat-gold-oil-and-more-with-smartcoins/

Dash Merchants: https://dashpay.atlassian.net/wiki/display/DOC/Merchants

Dash News: https://www.dash.org/news/dash-point-of-sale-network-buy-your-beer-with-dash/



യഥാർത്ഥ bitcointalk പേജ്: https://bitcointalk.org/index.php?topic=1587349.40


Pages: [1]
  Print  
 
Jump to:  

Powered by MySQL Powered by PHP Powered by SMF 1.1.19 | SMF © 2006-2009, Simple Machines Valid XHTML 1.0! Valid CSS!