സിഗ്നെചെചർ & ന്യൂസ് ലൈറ്റ്ർ കാമ്പെയ്നിന്നു ഈ ത്രെഡ് ഉപയോഗിക്കുക :https://bitcointalk.org/index.php?topic=1501228.0
ഡി.എ.ഒ (DAO) യൂണികോൺസ് ഇവിടെ സൃഷ്ടിക്കപ്പെടുന്നു
QQ GROUP: 198960556
വിംഗ്സ്(WINGS) ഒരു മൾട്ടി- ബ്ലോക്ക് ചെയിൻ, സ്മാർട്ട് കോൺഡൃറ്റ് അടിസ്ഥാനത്തിലുള്ള പ്ലാറ്റ്ഫോം ആണ്. ഡീസൻറ്റൃലഇസ്ഡ് ഓട്ടോണമസ് ഓർഗനൈസേഷൻസ് (ഡി.എ.ഒ) (DAO) സൃഷ്ടിക്കുന്നതും ഒപ്പം മാനേജുമെന്റിനുമായി ഉപയോഗിക്കാൻ കഴിയും.
കഠിഗ് എഡ്ജ് ങ്കൈപബിലിറ്റിസ്വിംഗ്സ്(WINGS), ഏറ്റവും ആക്സസ് ഒള്ള ഒരു ബഹുജന-വിപണി കേന്ദ്രീകൃതവുമായ ഡി.എ.ഒ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. ഞങ്ങൾ ഇത് ബിറ്റ്കോയിൻ & ഈതതിറീയമമ് ബ്ലോക്ക് ചെയിൻന്റെ മുകളിൽ പ്രവർത്തിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന. വിംഗ്സ്, റ്റെലീഗൃമ് പോലെ ഒള്ള ഇൻസ്റ്റന്റ് മെസഞ്ചർ അപ്ലിക്കേഷൻന്റെകൂടെ ഉപയോഗിക്കാന് കഴിയും.
ഏവർക്കുo എളുപ്പത്തിൽ പുതിയ ഡി.എ.ഒ പൃപോസൽ ലോഞ്ച് ചെയ്യാന് ലഭ്യമാക്കുവാൻ സാധിക്കുന്നു, പ്ലാറ്റ്ഫോം ടോക്കൺ ഉടമകൾങ്ക്, ഈ പൃപോസൽ അവലോകനം ചെയ്യാൻ സാധിക്കും. ഡി.എ.ഒ പ്ലാറ്റ്ഫോം ഉപയോഗിച്ച് അവർങ്ക് നല്ല പദ്ധതികൾ തിരഞ്ഞെടുക്കാം.
കോൺവസൈഷ്നന്ൽ യൂ ഏങ്ക്സ്ചാറ്റ്ബൊഠ്സ്സാങ്കേതികവിദ്യ ആശയവിനിമയം സാധ്യമാക്കുന്നു. വിംഗ്സ് ൽ ഇൻഡ്യാട് ചെയ്യാൻ ചാറ്റ്ബൊഠ്സ് ഉപയോഗിക്കും. റ്റെലീഗൃമ് പോലെ ഒള്ള ഇൻസ്റ്റന്റ് മെസഞ്ചർ അപ്ലിക്കേഷൻ, ചാറ്റ്ബൊഠ്സ് വിജയകരമായി ഉപയോഗിക്കുന്നുണ്ട്.
ഉപയോക്താക്കൾക്ക് അവരുടെ ഡി.എ.ഒ നിയന്ത്രിക്കാനും മാനൈജ് ചെയ്യാൻനും സാധിക്കും.
ദീ ഡി.എ.ഒ ഇൻസെപ്ഷെൻവിംഗ്സ്നെ വിംഗ്സ്ന്റെ അംഗങ്ങൾ നിയന്ത്രിങ്കും. വിംഗ്സ് ഉടമകൾങ്ക് പുതിയ നിർദേശങ്ങൾ പിന്തുണ
കോഡിംഗ് ആവശ്യമില വിംഗ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ എളുപ്പമാണ്. Solidity / Serpent പോലുള്ള കോഡിങ് ഭാഷകള് അറിയാൻ ആവശ്യമില്ല. ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ആർക്കും ഡി.എ.ഒ പങ്കെടുക്കാനും നിയന്ത്രിക്കാനും കഴിയും.
പുതിയ ഡി.എ.ഒ പ്രോപേസ്ൽ തുടങ്ങുവാന് കോഡിങ് ആവശ്യമില്ല. ലോഞ്ച് ശേഷം, ഡി.എ.ഒ സൃഷ്ടാക്കൾക്ക് എവിടെയും ഏതുസമയത്തും പുതിയ പ്രോപേസ്ൽ, റിവ്യൂ , വോട്ട് & ഫീഡ്ബാക്ക് സമർപ്പിക്കാൻ കഴിയും. ഇൻസ്റ്റന്റ് മെസഞ്ചർ അപ്ലിക്കേഷൻന് ഉപയോഗിചു ചെയ്യാമ്.
ഓട്ടോമാറ്റിക് പാർട്ടിസിപ്പേഷൻ ഒരിക്കലും നഷ്ടപ്പെടുത്തരുത്! പ്ലാറ്റ്ഫോം അംഗങ്ങൾങ്ക് സ്മാർട്ട് കരാര് നിയന്ത്രണത്തിലുള്ള വാലറ്റിൽ അവരുടെ ഫണ്ടുകൾ ഡെപ്പോസിറ്റ് ചെയ്യാൻ കഴിയും. സ്മാർട്ട് കരാറുകൾ, നിങ്ങളുടെ ക്രമീകരണങ്ങൾ അനുസരിച്ച്, ഫണ്ട് ഡി.എ.ഒ ൽ നീക്കിവയ്ക്കുo.
ഡീസൻറ്റൃലഇസ്ഡ് കെ.വൈ.സി & വോട്ടിംഗ്പുതിയ ഡി.എ.ഒ പ്രോപേസ്ൽ തുടങ്ങുവാനുള്ള കമ്പനികൾ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഒരു ഡീസൻറ്റൃലഇസ്ഡ് കെ .വൈ. സി , കമ്മ്യൂണിറ്റി വോട്ടിംഗ് പ്രക്രിയയിലൂടെ കടന്നുപോകുവാൻ ആവശ്യമാണ്. ഇതു തട്ടിപ്പുകൾ കുറയ്ക്കുകയും ഒപ്പം കമ്മ്യൂണിറ്റിടെ ശ്രദ്ധ നല്ല പ്രൊജക്റ്റുകളിലെങ്ക് ലഭ്യമാക്കാം.
Reputation സിസ്റ്റം വിംഗ്സ്നു “Web-of-Trust (വെബ്-ഓഫ്-ട്രസ്റ്റ്) implementation” സവിശേഷത ഉണ്ടായിരിക്കും. ഇങ്ങനെ ഉയർന്ന റാങ്ക് അംഗങ്ങൾ എളുപ്പം പുതിയ ഡി.എ.ഒ പ്രോപേസ്ൽ തുടങ്ങുവാനുള്ള അനുവദി വേഗം ലഭിക്കാൻ കഴിയും.
കോ ഓപ്പറേറ്റീവ് participationപ്ലാറ്റ്ഫോം അംഗങ്ങൾങ്ക് വിജയകരമായ തീരുമാനം നിർമ്മാതാക്കളായ കണ്ടെത്താൻ കഴിയും. അവർ പരിചയസമ്പന്നരായ അംഗങ്ങൾ പിന്തുടരുകയും , പ്രയോജനം നേടാന് കഴിയും.
നിയമ ഫ്രെയിംവർക്ക് Counsels പൂൾ വിംഗ്സ് ആവശ്യമുള്ള എല്ലാ നിയമപരമായ സഹായവും തരും. ഇത് കമ്പനികൾ റെഗുലേറ്ററി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. വിംഗ്സ് യോഗ്യതയുo ഒപ്പം പരിചയവുമുള്ള നിയമ ഉപദേശo നൽകും.
Committed പൃപോസൽ വിംഗ്സ് തുടക്കം മുതൽ ടോപ്പ് നിലവാരമുള്ള പദ്ധതികൾക്ക് പിന്തുണ നൽകുന്നു. ആദ്യകാല നിക്ഷേപകർക്ക് ഇതിൽനിന്ന് വളരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
ഡി.എ.ഒ ഉടമകൾ ഡി.എ.ഒ ഉടമകൾക്ക് ഈ അവസരങ്ങൾ ഉണ്ടായിരിക്കും:
• കാമ്പെയ്ൻനിന്നുള്ള ടോക്കണുകളുടെ ഒരു ഭാഗം ലഭിക്കും.
• വിംഗ്സ് പ്ലാറ്റ്ഫോ ൽ സമർപ്പിച്ച എല്ലാ പൃപോസൽസിൽ വോട്ട് ചെയ്യാം .
• വിംഗ്സ് വെബ്, IM അപ്ലിക്കേഷനുകൾ വഴി ഡി.എ.ഒ നിർദേശങ്ങളിൽ പങ്കെടുക്കുക.
• വിംഗ്സ് Reputation സിസ്റ്റം തിന്ൻറ്റെ പ്രയോജനങ്ങൾ ആസ്വദിക്കു.
• ഓട്ടോമാറ്റിക് participation സവിശേഷത ഉപയോഗിച്ച് സമയ അവസരങ്ങൾ ലാഭിക്കു.
• cooperative participation മോഡൽ വഴി കമ്മ്യൂണിറ്റി നേതാക്കൾളെ
പിന്തുടരുക.
• ഒരു കമ്മ്യൂണിറ്റി നേതാവാഗു പ്രത്യേക ആനുകൂല്യങ്ങള് അനുഭവിക്കു.
ഡി.എ.ഒ മേക്കേഴ്സ് വിംഗ്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് നിങ്ങൾ ഇനിപ്പറയുന്നത് ചെയ്യാൻ കഴിയും:
• കോഡ് എഴുതാതെ ഡി.എ.ഒ സജ്ജീകരിക്കാൻ കഴിയും.
• വിംഗ്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ലോഞ്ച്, മാനേജിങ് & ആശയവിനിമയം ചെയ്യാന് കഴിയും.
• ഡി.എ.ഒ ഫണ്ടുകൾ സുരക്ഷിതമാക്കി സ്റ്റോർ ചെയ്യാന് കഴിയും.
• നിയമ സഹായം നേടന് സാധ്യമാണോ.
• Ethereum Virtual Machine (EVM) and Rootstock (EVM for Bitcoin) ഉപയോഗിക്കാനാകും.
• അംഗങ്ങളിൽ നിന്നും റേറ്റിംഗും ഫീഡ്ബാക്ക് നേടന് കഴിയും.
വിംഗ്സ് Announcement പരിഭാഷകൾ Pусский- Запущена русскоязычная ветка Wings!
https://bitcointalk.org/index.php?topic=1482690.0ChineseWings 平台 - DAO独角兽的孵化基地,即将上线
https://bitcointalk.org/index.php?topic=1483562 - thanks Mandy1749
PilipinasWINGS - Where DAO Unicorns Are Born
https://bitcointalk.org/index.php?topic=1492691.0 - thanks coinmenace
Indian - HindiWINGS - Where DAO Unicorns Are Born -
https://bitcointalk.org/index.php?topic=1495361 - thanks
rajeshgarnaik
DutchWINGS - De Plek Waar DAO Unicorns Geboren Worden -
https://bitcointalk.org/index.php?topic=1494966 thanks twistelaar
GermanWINGS - Wo DAO Einhörner geboren werden -
https://bitcointalk.org/index.php?topic=1495010 thanks mxnsch
IndonesianWINGS - Unicorn DAO Lahir -
https://bitcointalk.org/index.php?topic=1494946.0 thanks hananl1styo
RomanianWINGS - Unde Sunt Nascuti Inorogii DAO -
https://bitcointalk.org/index.php?topic=1496872.0 thanks ltcrstrbrt
KoreanWINGS - DAO 가 창조되는 곳 -
https://bitcointalk.org/index.php?topic=1495680 thanks bitcoinuserz[/size] thanks bitcoinuserz
FrançaisWINGS - Là Où Naissent Les Licornes DAO
https://bitcointalk.org/index.php?topic=1502344 thanks Jcga
ItalianoWINGS - Dove nascono gli unicorni DAO
https://bitcointalk.org/index.php?topic=1501721.0 thanks Pompobit
ArabicWINGS - أين DAO يونيكورن يولدون
https://forum.bitcoin.com/arabic/wings-dao-t8662.html thanks recitestores
Ελληνικά (Greek) WINGS - Where DAO Unicorns Are Born
https://bitcointalk.org/index.php?topic=1510519
thanks BitcoinExpert
Español (Spanish) WINGS - Donde nacen los Unicornios DAO
https://bitcointalk.org/index.php?topic=1510868 thanks bhokor
Português (Portuguese) WINGS - Onde os Unicórnios DAO nascem
https://bitcointalk.org/index.php?topic=1513520.0 thanks
kanoptx
and
https://bitcointalk.org/index.php?topic=1494677.0 thanks leandroeel
Swedish WINGS - Där DAO enhörningar föds
https://bitcointalk.org/index.php?topic=1531349.0 thanks 110110101
คนไทย (Thai) WINGS — กำเนิดใหม่แห่ง DAO
https://medium.com/thaicc/wings... thanks Saknan
Polski WINGS - Tu gdzie rodzą się DAO
https://bitcointalk.org/index.php?topic=1524001.new#new thanks mike77777
Hrvatski (Croatian) WINGS - Gdje DAO jednorozi su rođeni
https://bitcointalk.org/index.php?topic=1526413.new#new thanks Psynthax
Ukrainian WINGS - DAO Космодром!
http://bitcoingarden.tk/forum/index.php?topic=8661.0
thanks spandreev
Slovenian WINGS - Kjer se rojevajo DAO Samorogi
http://bitcoingarden.tk/forum/index.php?topic=9296.new#new thanks Simple585
വിംഗ്സ് ബൗഊൺഡീ Telegram ൽ Eggs Bot ഉപയോഗിച്ച് വിംഗ്സ് ഡി.എ.ഒ ബൗഊൺഡീക്ക് രജിസ്റ്റർ ചെയ്യുക:
https://telegram.me/eggsbot
വിംഗ്സ് സോഷ്യൽ വെബ് ബൗഊൺഡീ https://medium.com/@wings.ai/wings-social-web-bounties-ae61753d28b5#.f6k24ugcd
വിംഗ്സ് Content & പരിഭാഷ ബൗഊൺഡീ https://medium.com/@wings.ai/wings-content-and-translation-bounties-1f8e075dd50a#.rkcj1qyo2
വിംഗ്സ് ബിസിനസ് ബൗഊൺഡീ https://medium.com/@wings.ai/wings-business-bounties-7fc52a805d29#.ufa3mea3x
Technical ബൗഊൺഡീ https://medium.com/@wings.ai/technical-bounties-5c75d03caf71#.m18014wfk
വിംഗ്സ് ഡിസൈൻ ബൗഊൺഡീ https://medium.com/@wings.ai/wings-design-bounties-52baba11bde5#.6b7f3y5vm ടീം Stas OskinBizDev and Core Dev (ഡെവലപ്പർ)Stas Oskin ഒരു സംരംഭകനും, ക്രിപ്റ്റോൺ enthusiast & ലൈഫ് ഹാക്കർ ആണ്. അദ്ദേഹം പല മേഖലകളിലും 10 വർഷത്തെ experience ഉണ്ട്. സോഫ്റ്റ്വെയർ, ഹെൽത്ത്കെയർ, ക്രിപ്റ്റോ-കറൻസി, സോഷ്യൽ products & services, എൻജിനീയറിങ് പോലെയുള മേഖലകളിൽ.
Boris Povod ബ്ലോക്ക്ചെയിൻ ഡെവലപ്പർ Boris ഒരു ബ്ലോക്ക്ചെയിൻ ഡെവലപ്പർ ആണ്, ഈ മേഖലകളിലും വർഷത്തെ experience ഉണ്ട്, അദ്ദേഹം Crypti initiative സഹ-സ്ഥാപകൻ & മുൻനിര ഡെവലപ്പർ ആയിരുന്നു. അദ്ദേഹം LISK പ്ലാറ്റ്ഫോംൽ ഒരു ഉപദേഷ്ടാവാണ്.
Sebastian StupuracProject & Productഅദ്ദേഹം ഒരു വ്യവസായസംരംഭകൻ, ദർശിക്കാൻ, ഭർത്താവ് ആണ്. 2013 മുതൽ, ക്രിപ്റ്റോ & ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യകൾ ഒരു വലിയ വിശ്വാസി ആണ്. ഇൻഫർമേഷൻ സിസ്റ്റംസ്, people & product മാനേജ്മെന്റ്, customer support ൽ വിപുലമായ experience ഉണ്ട്. അദ്ദേഹം BA (Information Systems) പൂർത്തിയാക്കി.
Pavel Nekrasov സീനിയർ ഡെവലപ്പർ Cryptid ൽ കോർ ഡെവലപ്പർ ആയിരുന്നു. Internet of Things ഉപകരണങ്ങൾ ഒപ്പം ബ്ലോക്ക്ചെയിൻ വികസനതിൽ ശ്രധിക്കുന്നു.
Nikolay Taymanov കമ്മ്യൂണിറ്റി മാനേജർ ഈസ്റ്റ് യൂറോപ്പ് Nikolay ഒരു ക്രിപ്റ്റോ-വ്യവസായസംരഭകനും & ട്രേഡർ ആണ്. ഇപ്പോള് ബ്ലോക്ക്ചെയിൻ 2.0 പദ്ധതികൾ ശ്രധിക്കുന്നു. Nikolay ഒരു റഷ്യൻ ഓൺലൈൻ ഗെയിമിംഗ് വെബ്സൈറ്റിൽ പരസ്യ വകുപ്പ് തലവൻ ആയിരുന്നു. 2015 ൽ Nikolay ജോലി രാജിവെചു, ബ്ലോക്ക്ചെയിൻ ൽ ഒള്ള അവസരങ്ങൾ പഠിക്കൻ തീരുമാനിച്ചു.
Dominik Zynis മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ലോക സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാൻ, P2P നെറ്റ്വർക്കുകളും ബ്ലോക്ക്ചെയിൻ ടെക്നോളജീസ് അതിപ്രധാനമാണ് എന്ന് Dominik വിശ്വസിക്കുന്നു. അദ്ദേഹം Omni Protocol, Siemens/eMeter, Oracle, JSON ൽ പ്രവർത്തിച്ചിരുന്നു. Middlebury ൽ നിന്ന് BA Economics & Blekinge Tekniska Högskola ൽ നിന്ന് MSc Industrial Management പൂർത്തിയാക്കി.
Serguei Popov ശാസ്ത്രീയ ഉപദേഷ്ടാവ് Serguei ഒരു റഷ്യൻ ബ്രസീലിയൻ ഗണിതജ്ഞൻ ആണ്. അദ്ദേഹം Moscow State University ൽ നിന്ന് 1997 ൽ Ph.D പൂർത്തിയാക്കി. അദ്ദേഹം ഇപ്പോള്, Stochastic Processes ബന്ധപ്പെട്ട പ്രവർത്തിക്കുന്നു. അദ്ദേഹം ഗണിതശാസ്ത്ര വെല്ലുവിളികൾ ഒപ്പം സങ്കീർണമായ അൽഗോരിതങ്ങൾ ഇഷ്ടപ്പെടുന്നു.
പതിവുചോദ്യങ്ങൾ Q: വിംഗ്സ്(WINGS) & ‘The DAO’ (Dao Hub) തമ്മിലുള്ള വ്യത്യാസം എന്താണെന്ന്?A: ചില സാമ്യങ്ങൾ ഉണ്ട്, പക്ഷേ വ്യത്യാസങ്ങൾ ഇനിപ്പറയുന്നവയാണ്:
- വിംഗ്സ്(WINGS) DAO ൽ സംരംഭകർക്കും & കമ്പനികൾക്കും സ്വന്തം DAO ടോക്കണുകൾ ഉണ്ടായിരിക്കും. കമ്മ്യൂണിറ്റി പ്രൊജക്റ്റിനെ പിന്തുണയ്ക്കാൻ തീരുമാനിക്കും.
പദ്ധതികൾക്കുള്ള ഫണ്ട് പരിമിതപ്പെടുത്തിയിരിക്കുന്നു . - വിംഗ്സ്(WINGS) ൽ ലോഞ്ച് ചെയ്ത DAO ടോക്കണുകൾ ഒരു ഭാഗം അംഗങ്ങൾക്ക് വിതരണം ചെയ്യും. ഈ ടോക്കണുകൾ മറ്റ് കസ്റ്റം EVM ടോക്കണുകൾ പോലെയാണ്.
ക്രിയേറ്റർ (Creators) തീരുമാനിച്ച ൽ മാത്രം തിയ ടോക്കണുകൾ ഇഷ്യു ചെയ്യുക. - വിംഗ്സ്(WINGS) ഒരു മൾട്ടി- ബ്ലോക്ക്ചെയിൻ, സ്മാർട്ട് കോൺഡൃറ്റ് അടിസ്ഥാനത്തിലുള്ള പ്ലാറ്റ്ഫോം ആണ്.
DAO ഒരു Ethereum കറൻസി അഇ പരിമിതപ്പെടുത്തിയിരിക്കുന്നു. - വിംഗ്സ് ആവശ്യമുള്ള എല്ലാ നിയമപരമായ സഹായവും തരും. ഇത് കമ്പനികൾ റെഗുലേറ്ററി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. വിംഗ്സ് യോഗ്യതയുo ഒപ്പം പരിചയവുമുള്ള നിയമ ഉപദേശo നൽകും.
DAO പദ്ധതിക്ക് സാമ്പത്തിക റിസോഴ്സ് മാത്രം നൽകും. നിയമ, നിയന്ത്രണ കാര്യങ്ങൾ ക്രിയേറ്റർ (creator) തനിച്ചു കൈകാര്യം ചെയ്യണം. - വിംഗ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ എളുപ്പമാണ്. Solidity / Serpent പോലുള്ള കോഡിങ് ഭാഷകള് അറിയാൻ ആവശ്യമില്ല. ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ആർക്കും ഡി.എ.ഒ പങ്കെടുക്കാനും നിയന്ത്രിക്കാനും കഴിയും.
ഈ ഘട്ടത്തിൽ DAO നിയന്ത്രിക്കാൻ MIST വാലറ്റ് ഉപയോഗം ആവശ്യമാണ്.
Q: വിംഗ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് ആരാണ്?A: ആർക്കും വിംഗ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കാം. വിംഗ്സ്(WINGS), ഏറ്റവും ആക്സസ് ഒള്ള ഒരു ബഹുജന-വിപണി കേന്ദ്രീകൃതവുമായ ഡി.എ.ഒ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. വിംഗ്സ്, റ്റെലീഗൃമ് പോലെ ഒള്ള ഇൻസ്റ്റന്റ് മെസഞ്ചർ അപ്ലിക്കേഷൻന്റെകൂടെ ഉപയോഗിക്കാന് കഴിയും.
Q: വിംഗ്സ് ഡീസൻറ്റൃലഇസ്ഡ് പ്ലാറ്റ്ഫോം അക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?A: അതെ, വിംഗ്സ് ഡീസൻറ്റൃലഇസ്ഡ് പ്ലാറ്റ്ഫോം അക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. അതു ഞങ്ങളുടെ മാസ്റ്റർ ഗോൾ ആയിരിക്കും.
Q: വിംഗ് ടോക്കൺ ഉടമകൾക്കും പുതിയ ടോക്കണുകൾ നേടൻ കഴിയുമോ?A: ഓരോ DAO ടോക്കണുകൾ വ്യത്യസ്തമാണ്, ഒരു പുതിയ DAOയുടെ ടോക്കണുകൾ ഒരു ഭാഗം വിംഗ് ടോക്കൺ ഉടമകള്ക്ക് “പേയ്മെന്റ്” ആയി തരുന്നതായിരിയ്ക്കും. ഇതാ, ഒരു ഉദാഹരണം :
ഒരു വ്യക്തിക്ക് 1% വിങ് ടോക്കണുകൾ ഉണ്ട് എങ്കിൽ,
വിജയകരമായ കാമ്പയിൻ ശേഷം, ആ വ്യക്തിക്ക് 1% പുതിയ ടോക്കണുകൾ നേടൻ കഴിയുo.
Q: വിംഗ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് സൗജന്യമാ ണോ ?A: DAO ബ്രൗസ്, പിന്തുണയ്ക്കാന് & കൈകാര്യം ചെയ്യാൻ സൗജന്യമാണ്.
വിംഗ്സ് പ്ലാറ്റ്ഫോമിൽ ലോഞ്ച് ചെയ്യുന്ന DAO പൃപോസൽ “പേയ്മെന്റ്” നിലയിൽ അവരുടെ പുതിയ DAO ടോക്കണുകൾ വിംഗ് ടോക്കൺ ഹോൾഡിങ്സ്നു ഓഫർ ചെയ്യുo. ഈ പുതിയ ടോക്കണുകൾ, അവരുടെ വിംഗ് ടോക്കൺ ഹോൾഡിങ്സ് അനുപാതത്തിൽ കൊടുക്കും.
Q: ഞാനെന്തിനാണ് വിംഗ്സ് പ്ലാറ്റ്ഫോം ഉപയോഗിചു പൃപോസൽ ഉണ്ടാക്കണം?A: മുകളിൽ നൽകിയ വിവരങ്ങൾ നിന്ന് ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ കഴിയും! ഒരു പ്രോജക്ട് തുടങ്ങാൻ ആവശ്യമായ എല്ലാ പിന്തുണയും വിംഗ്സ് പ്ലാറ്റ്ഫോമിൽ നിങ്ങൾക്കു ലഭിക്കും. നിയമ, കമ്മ്യൂണിറ്റി പിന്തുണ ഒപ്പം വിദഗ്ദ്ധോപദേശം ലഭിക്കും.
Q: വിംഗ്സ് പ്ലാറ്റ്ഫോം “ഡീസൻറ്റൃലഇസ്ഡ് ഓട്ടോണമസ് ഓർഗനൈസേഷൻസ്” അണോ ?A: അതെ. വിംഗ്സ് പ്ലാറ്റ്ഫോം “ഡീസൻറ്റൃലഇസ്ഡ് ഓട്ടോണമസ് ഓർഗനൈസേഷൻസ്” അണ്. കമ്മ്യൂണിറ്റിയുടെ നിയന്ത്രണത്തിൽ ആയിരിക്കും.
Q: എപ്പോഴാണ് വിംഗ്സ് DAO ആരംഭിക്കുന്നത്?A: ഉടൻ പ്രഖ്യാപിക്കും! DAO formation ഒക്ടോബർ 30 ന് ആരംഭിക്കുന്ന!!! ഞങ്ങളുടെ Telegram channel ൽ & RocketChat ൽ അംഗമാകൂ.
Q: വിംഗ്സ് DAO സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നൽകാനാകും?A: കൂടുതൽ വിവരങ്ങൾ White paper ൽ കണ്ടെത്താം.
വിംഗ്സ് പ്രസ് റിലീസുകൾ Bitmain invests in ChainLab, developers of Wings, to accelerate blockchain innovationWings Blog https://blog.wings.aiIntroducing the Eggs bounty systemWINGS Bounty DetailsWINGS DAO Eggs Bot: Hello, World