Bitcoin Forum
April 23, 2024, 10:28:59 PM *
News: Latest Bitcoin Core release: 27.0 [Torrent]
 
   Home   Help Search Login Register More  
Pages: [1]
  Print  
Author Topic: Giga Watt Malayalam Thread. ജിഗാ വാട്ട് മലയാളം ത്രെഡ്.  (Read 7876 times)
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 08, 2017, 07:24:50 PM
Last edit: June 15, 2017, 05:04:21 PM by ether19
 #1

Giga Watt (WTT) ജിഗാ വാട്ട് ടോക്കൺ ലോഞ്ച്
മൈനിംഗ്നു വേണ്ടി  മികച്ച സ്ഥലം
ലോകത്തിലെ ആദ്യ സമ്പൂർണ മൈനിം  പ്രൊവൈഡർ



വൈറ്റ് പേപ്പർ


വെബ്സൈറ്റ് · Telegram · Twitter · Facebook · Instagram · പതിവുചോദ്യങ്ങൾ
 

ICO ആരംഭിക്കുന്ന തീയതി ജൂൺ 2, 2017 ,12:00 PM PDT
അവസാനിക്കുന്ന തീയതി ജൂലൈ 31, 2017, 12:00 PM PDT
ആർക്കും എവിടെ നിന്നും പണം നിക്ഷേപിക്കാo.


Giga Watt WTT ടോക്കൺ റെഫറൽ പ്രോഗ്രാം
Giga Watt ബൗഊൺഡീ പ്രോഗ്രാം


  • ടോക്കൺ കാപ്: 30 മില്യൻ  WTT tokens
  • ടോക്കൺ വില ആരംഭിക്കുന്നത് : USD $1-$1.2, വാങുന തീയതി അനുസരിച്ച് ഇരിക്കും
  • ടോക്കണുകളുടെ വിതരണം: വിറ്റ ഓരോ 100 ടോക്കണുകൾങ്ക്, 15 അധിക ടോക്കണുകൾ ടീം അംഗങ്ങൾക്കും, പങ്കാളികൾക്കും, ഉപദേഷ്ടാക്കൾക്കും നൽകും.
  • വെബ്സൈറ്റ് ലിങ്ക്: https://cryptonomos.com/wtt/
  • അംഗീകൃത പേയ്മെന്റ്: ബിറ്റ്കോയിന് (“BTC”), എതെരിയം (“ETH”), വയർ ട്രാൻസ്ഫർ
  • ടോക്കൺ വിൽപ്പന ആരംഭിക്കുന്ന തീയതി: ജൂൺ 2, 2017, 12:00 PM PDT
  • ടോക്കൺ വിൽപ്പന അവസാനിക്കുന്ന തീയതി: ജൂലൈ 31, 2017, 12:00 PM PDT
  • ടോക്കൺ ഇഷ്യൂ തീയതി: ഓഗസ്റ്റ് 7, 2017, 12:00PM PDT

ടോക്കൺസ്









ഞാൻ എന്തിന് WTT ടോക്കണുകൾ വാങ്ങണം?
നിങ്ങൾക്ക് ഒരു  മൈനിംഗ് ബിസിനസ്സ് ആരംഭിക്കൻ കഴിയും. നിങ്ങളുടെ ടോക്കണുകൾലിൽ നിന്നു വാടക വരുമാനം നേടുകയും ചെയ്യാം. മറ്റ് ആനുകൂല്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
  • WTT ടോക്കണുകൾക്ക് ഹാർഡ്വെയർ ഇൻഫ്രാസ്ട്രക്ചർ പിന്തുണ ഉണ്ട്.
  • അമേരിക്കയിലെ ഒരു വലിയ മൈനിംഗ് കമ്പനിയുടെ പിന്തുണ ഉണ്ട്.  
  • WTT ടോക്കണുകൾ ആദ്യ ദിവസം മുതൽ ഉപയോഗിക്കാൻ കഴിയും
  • 50 വർഷത്തെ കാലാവധി ഉണ്ട്. സാധാരണയായി മൈനെർസ്ഇനു 2.5 വർഷത്തെ കാലാവധി ഒളളു.  
  • ടോക്കണുകൾലിൽ നിന്നു വാടക വരുമാനം  നേടുന്നതിന് സാധ്യത ഉണ്ട്.  

കാൽക്കുലേറ്റർ

ഞങ്ങളുടെ സേവനം ആവശ്യപ്പെടുന്നതിലൂടെ എത്രത്തോളം ലാഭിക്കാൻ കഴിയുമെന്ന് കാണുക. അല്ലെങ്കിൽ നിങ്ങൾക്ക് എത്രത്തോളം വാടക വരുമാനം നേടാൻ കഴിയുമെന്ന് കാണുക.
ഇപ്പോൾ തന്നെ കണക്കുകൂട്ടുക


കപ്പാസിറ്റി
ടോക്കൺ ഈഷു പൂർത്തിയായ ആദ്യത്തീയതി മുതൽ തന്നെ WTT ഉപയോഗിക്കാൻ കഴിയും. ഞങ്ങൾക്ക് ധാരാളം മൈനിംഗ് യൂണിറ്റുകൾ ഉണ്ട്. ഏറ്റവും പുതിയ ഇൻഫ്രാസ്ട്രക്ചർ ഉള്ളതിനാൽ പുതിയ യൂണിറ്റുകൾ നിർമ്മിക്കുന്ന സമയത്ത് ആദ്യ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ കഴിയും.
Giga Watt ഡിസൈനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ  

ഇപ്പോൾ 3 യൂണിറ്റ് പ്രവർത്തനങ്ങളിലാണ്. ഞങ്ങൾ പുതിയ യൂണിറ്റുകൾ കെട്ടിപ്പടുക്കുകയാണ്.   ആദ്യം ആദ്യം വന്നർക്ക്, ആദ്യം ആദ്യം കപ്പാസിറ്റികൾ നൽകും.
Giga Wattന്റെ
 ഫെസിലിറ്റിയുടെ പുരോഗമിക്കുന്നു ജോലി സംബന്ധിച്ച റിപ്പോർട്ട്



Giga Watt പ്രോജക്ട്



ഒരു മൈനെർ എന്ന നിലയിൽ, ഞാൻ ജിഗാഗ് വാട്ടിൽ എന്തുകൊണ്ട് നിക്ഷേപിക്കണം?
നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഒരു  മൈനിംഗ് ബിസിനസ്സ് ആരംഭിക്കൻ കഴിയും. പ്രൊഫഷണൽ മൈനിഗ്ലേക്കുള്ള ആക്സസ് നിങ്ങൾക്ക് ലഭിക്കും.
മറ്റ് ഗുണഫലങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
 
ടോക്കൺ ലോഞ്ച് പ്ലാറ്റ്ഫോം
WTT ടോക്ൻ ലോഞ്ച് നടത്തുന്നത് Cryptonomos പ്ലാറ്റ്ഫോംൽ ആണ് .
WTT ടോക്കണുകൾക്കുളുടെ പണമടയ്ക്കൽ Cryptonomos ആണ് ശേഖരിക്കുന്നത്. ആഗസ്ത് 7, 2017 ൽ, WTT ടോക്കണുകൾക്കുളുടെ ആദ്യ ബാച്ച് വിതരണം ചെയ്യുകയും. പുതിയ യൂണിറ്റുകൾ സജ്ജീകരിച്ച് പ്രവർത്തിപ്പിച്ചതിനുശേഷം അടുത്ത ബാച്ചുകളുടെ ടോക്കൺ വിതരണം ചെയ്യും.

ടീം




കൂടുതൽ ഫോട്ടോകൾ Giga Watt ന്റെ Instagram പ്രൊഫൈൽലിൽ .


ഔദ്യോഗിക ലിങ്കുകൾ
ടോക്കൺ നിക്ഷേപകർക്ക്:

Giga Watt ന്റെ ക്ലയന്റുകൾക്കായി:


മീഡിയ പരാമർശങ്ങൾ

Giga Watt:

MegaBigPower


 
1713911339
Hero Member
*
Offline Offline

Posts: 1713911339

View Profile Personal Message (Offline)

Ignore
1713911339
Reply with quote  #2

1713911339
Report to moderator
It is a common myth that Bitcoin is ruled by a majority of miners. This is not true. Bitcoin miners "vote" on the ordering of transactions, but that's all they do. They can't vote to change the network rules.
Advertised sites are not endorsed by the Bitcoin Forum. They may be unsafe, untrustworthy, or illegal in your jurisdiction.
1713911339
Hero Member
*
Offline Offline

Posts: 1713911339

View Profile Personal Message (Offline)

Ignore
1713911339
Reply with quote  #2

1713911339
Report to moderator
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 08, 2017, 07:25:52 PM
 #2

Reserved
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 08, 2017, 07:26:29 PM
Last edit: June 15, 2017, 05:05:47 PM by ether19
 #3

Pictures are still being translated. Be patient please  Smiley
Edit: Pictures have been translated.
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 08, 2017, 07:27:55 PM
 #4

Official Bitcointalk Page of Giga Watt: https://bitcointalk.org/index.php?topic=1914900.200

_______________________________________________________________________-

യഥാർത്ഥ Bitcointalk  ത്രെഡ്: https://bitcointalk.org/index.php?topic=1914900.200
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 16, 2017, 08:01:03 AM
 #5

45 days left. 8,897,832 tokens sold. Current rate per token is $1. Batch 3 is completed 50%
45 ദിവസം അവശേഷിക്കുന്നു. ഇതുവരെ 8,897,832 ടോക്കണുകൾ വിറ്റു. ഓരോ WTT ടോക്കൺ ന്ന് $1 ആണ് നിരക്ക്. ബാച്ച് 3  50% പൂർത്തിയായി.



ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 16, 2017, 08:04:35 AM
 #6

 Stay up to date on all the news and important updates here: t.me/cryptonomos

___________________________________________________________________________

Giga Wattനെക്കുറിച്ചുള്ള എല്ലാ വാർത്തകളും ഈ ചാനലിൽ ലഭിക്കും :  t.me/cryptonomos
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 16, 2017, 08:08:28 AM
 #7

Please check us out:
https://www.instagram.com/gigawatt_mining/
https://www.youtube.com/channel/UCpT-0j-mHQxKi_C9PwH7_hQ

__________________________________________________________

ദയവായി ഞങ്ങളുടെ പേജ് സന്ദർശിക്കുക
https://www.instagram.com/gigawatt_mining/
https://www.youtube.com/channel/UCpT-0j-mHQxKi_C9PwH7_hQ
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 18, 2017, 02:38:15 PM
 #8

Giga Watt token rate increased to $1.05. 43 days remaining for the WTT token sale to end.
ഇപ്പോൾ, Giga Watt ടോക്കൺന്റെ നിരക്ക് $1.05  ആയി ഉയർത്തി. ടോക്കൺ സെയൽ പൂർത്തിയാവൻ 43 ദിവസം അവശേഷിക്കുന്നു

ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 19, 2017, 10:55:45 AM
 #9

Read the Malayalam FAQ of Giga Watt:
https://docs.google.com/document/d/13_yOfqt4dEBKr--dUd-DJVapoKlzVf5npH4f7I9SLPg/edit?usp=sharing

Giga Wattന്റെ FAQ മലയാളം പതിപ്പ്:
https://docs.google.com/document/d/13_yOfqt4dEBKr--dUd-DJVapoKlzVf5npH4f7I9SLPg/edit?usp=sharing
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 21, 2017, 01:55:56 PM
 #10

Giga Watt Token Sale Updates:

10,326,151
WTT TOKENS SOLD

$1.05
CURRENT RATE

40 Days left!!

https://cryptonomos.com/wtt

____________________________________________________

Giga Watt ടോക്കൺ സെയൽ  അപ്ഡേറ്റുകൾ:

10,326,151
WTT ടിക്കറ്റുകൾ വിറ്റു

$1.05
നിലവിലുള്ള നിരക്ക്

40 ദിവസം അവശേഷിക്കുന്നു!

https://cryptonomos.com/wtt


ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
June 23, 2017, 06:12:20 AM
 #11

Batch 3 sold out today. Just 3 batches remaining!
The next batch is for capacities which are planned to be finished by September 15, 2017.
Purchase your WTT tokens here:

Giga WATTബാച്ച് 3 ടോക്കണുകൾ വിറ്റഴിച്ചു.
അടുത്ത ബാച്ച്ന്റെ കപ്പാസിറ്റി 2017 സെപ്തംബർ 15 ന് തയ്യാറാകും.
WTT ടോക്കണുകൾ വാങ്ങുക:

ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
July 01, 2017, 05:37:34 AM
 #12

UPDATES

12,397,491 WTT TOKENS SOLD
$1.10 CURRENT RATE
30 days remaining for WTT token sale to complete.

അപ്ഡേറ്റുകൾ
12,397,491 WTT ടോക്കണുകൾ വിറ്റു.
ഇപ്പോഴത്തെ വില $1.10.
30 ദിവസത്തിനുള്ളിൽ വിൽപ്പന പൂർത്തിയാകും.
 

ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
July 15, 2017, 09:21:18 AM
 #13

Prices for WTT Tokens have gone up! New price is $1.15 per token. Buy your tokens here: https://cryptonomos.com/wtt/#/


ഇപ്പോൾ, WTT ടോക്കണുകളുടെ വില 1.15 ആണ്. വാങ്ങാന് ഇവിടെ പോകുക https://cryptonomos.com/wtt/#/

ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
July 15, 2017, 09:27:39 AM
 #14

We would like to inform you that a new shipment of Panda Miners B3 Plus is available for sale through Giga Watt’s website now, and the equipment is scheduled by the manufacturer to be delivered to Giga Watt's facility on September 11, 2017.


ഞങ്ങൾക്ക് ഒരു അപ്ഡേറ്റ് ഉണ്ട്. Panda Miners B3 Plus ഇപ്പോൾ Giga Wattന്റെ വെബ്സൈറ്റിലൂടെ വില്പനയ്ക്ക് ലഭ്യമാണ്!
സെപ്തംബർ 11, 2017ൽ, യൂണിറ്റുകൾ Giga Watt സൈറ്റിൽ എത്തും.
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
July 27, 2017, 01:37:22 PM
 #15

The Innosilicon A5 DashMaster miner, the most powerful Dash miner currently available, is now available at https://www.gigawatt.sg/product-category/dash-miners/


ഇപ്പോൾ Innosilicon A5 DashMaster miner ലഭ്യമാണ്!! നിലവിൽ ഏറ്റവും മികച്ച DASH Miner ആണ്!! കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :  https://www.gigawatt.sg/product-category/dash-miners/
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
July 27, 2017, 01:40:32 PM
 #16

The next batch of the A5 DashMaster is now available at https://www.gigawatt.sg/product-category/dash-miners/ Delivery by mid-October.

A5 DashMasterന്റെ പുതിയ ബാച്ച് ഇപ്പോൾ ലഭ്യമാണ്!! ഒക്ടോബറിൽ Miners പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.gigawatt.sg/product-category/dash-miners/ Delivery by mid-October.
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
July 27, 2017, 01:43:37 PM
 #17

ടോക്കൺ വില്പന അപ്ഡേറ്റ്

ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
July 29, 2017, 02:50:06 PM
 #18

ബിറ്റ്കോയിൻ പേയ്മെന്റുകൾ ജൂലൈ30,2017 5മണി (PDT) മുതൽ  ഓഗസ്റ്റ് 2, 2017 വരെ  സ്വീകരിക്കുന്നതല്ല. Hard Fork ആണ് കാരണം.
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
July 29, 2017, 02:52:07 PM
 #19

WTT ടോക്കൺ വില ഇന്ന് മുതൽ $ 1.2 ആണ്.
Guvn0r
Sr. Member
****
Offline Offline

Activity: 647
Merit: 274



View Profile
February 27, 2018, 07:59:58 PM
 #20

ഗിഗാവാട്ട് is തേയ്പ്  ബ്രോ
Pages: [1]
  Print  
 
Jump to:  

Powered by MySQL Powered by PHP Powered by SMF 1.1.19 | SMF © 2006-2009, Simple Machines Valid XHTML 1.0! Valid CSS!