Bitcoin Forum
May 08, 2024, 12:44:27 AM *
News: Latest Bitcoin Core release: 27.0 [Torrent]
 
   Home   Help Search Login Register More  
Pages: [1]
  Print  
Author Topic: Project Zion. Malayalam Translation. മലയാള പരിഭാഷ  (Read 1103 times)
ether19 (OP)
Sr. Member
****
Offline Offline

Activity: 532
Merit: 250

BTC. ETC. EOS


View Profile WWW
September 16, 2016, 12:25:38 PM
 #1

Original bitcointalk page (യഥാർത്ഥ ഇംഗ്ലീഷ് പേജ്): https://bitcointalk.org/index.php?topic=1604526.160









അവതരിപ്പിക്കുന്നു Project Zion. പ്രോജക്ട് Zion എന്താണ്?

Zion Monero പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായ ഒരു cryptocurrency ആണ്,  cryptonote നിന്നും ഉരുത്തിരിഞ്ഞതാണെന്ന്cryptocurrency ആണ്, Zion അതിന്റെ തന്നെ ഒരു മാർക്കെറ്റ്പ്ലേസ്ൽ  ഉപയോഗിക്കപ്പെടും. മാര്ക്കറ്റ് Zion Marketplace, അറിയപ്പെടുന്നു. ഇപ്പോൾ  Zion Marketplace വികസിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു. ഇപ്പോൾ മുതൽ Zion കറൻസി  Zion, ആയി അറിയപ്പെടുക ഒപ്പം Zion മാർക്കെറ്റ്പ്ലേസ് Zion Marketplace  ആയി അറിയപ്പെടുo. Project Zion മുമ്പ് MoneroClassic ആയിരുന്നു.  എന്നാൽ ഇപ്പോൾ അത്മാറിയിരിക്കുന്നു. ഞങ്ങൾ Monero കമ്മ്യൂണിറ്റിന്നെ മാനിക്കുന്നു. ഞങ്ങൾ അവർക്കു ക്രെഡിറ്റ് നൽകുന്നു.


Zion Marketplace

  • Multi Seller/Vendor Support ( വിൽപനക്കാരൻ / വെണ്ടർ പിന്തുണ)
  • Seller & Product Approval and Moderation ( അംഗീകാരവും &  മോഡറേഷൻ)
  • An offline bitcoin vault (ഓഫ്ലൈൻ Bitcoin വോൾട്ട്)
  • Haggling feature
  • Owner & Seller Commission Management (കമ്മീഷൻ മാനേജ്മെന്റ്)
  • Rating & Reviews for Sellers (റേറ്റിംഗ് & അവലോകനങ്ങൾ)
  • Responsive Design (റെസ്പോൺസീവ് ഡിസൈൻ)


The Plan (പദ്ധതി)

Zion പ്ലാറ്റ്ഫോം Dream & AlphaBay മാർക്കറ്റ്പ്ലെയ്സ്ൽ നേരിടുന്ന പ്രശ്നങ്ങൾ മറികടക്കാൻ ശ്രമിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ  Dream & AlphaBay  സെർവർ overloads ഒപ്പം timeout അനുഭവിക്കുന്നുണ്ട്. ടോപ്പ് വെണ്ടറുകളും മറ്റ് ചില സ്ഥലം നോക്കുനു. Zion അവർക്ക് ഒരു ഓപ്ഷൻ ആകുന്നു. Zion ചില വിൽപ്പനക്കാരിൽ 3 മാസം യാതൊരു കമ്മീഷൻ എടുക്കില്ല!! അതിന്റെ ശേഷം കമ്മീഷൻ എക്സ്ചേഞ്ചുകളിൽ Zion നാണയങ്ങൾ വില പിന്തുണയ്ക്കാൻ ഉപയോഗിക്കും. Zion പ്ലാറ്റ്ഫോം ഒരു  ടോപ്പ് darknet  മാർക്കറ്റ്പ്ലെയ്സ് ആകുവാൻ  ലക്ഷ്യമിടുന്നു.


Funding (ഫണ്ടിംഗ്)

ഇപ്പൊത്തെക്ക്, പരമാവധി ഫണ്ടുകൾ 151 BTC ആണ്.  അടിസ്ഥാന വില BTC0.0000080 ഓരോ നാണയം. 12,700,000 നാണയങ്ങൾ പ്രധാന വെബ്സൈറ്റ് വഴി വാങ്ങാൻ ലഭ്യമാകും. cryptonote വികസനം, TOR പദ്ധതി വികസനം & നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾ & കമ്മ്യൂണിറ്റി പിന്തുണ വേണ്ടി ഫണ്ടിംഗ് ഉപയോഗിക്കും.

ഡിസ്ക്കൗണ്ട് ലഭ്യമാണ്:
ദിവസം 1 - 3  |  0.0000080BTC ഓരോ നാണയം
ദിവസം 4 - 6  |  0.0000085BTC ഓരോ നാണയം
ദിവസം 7 - 9  |  0.0000090BTC ഓരോ നാണയം
ദിവസം 10     |  0.00001BTC ഓരോ നാണയം


ഫണ്ടിംഗ് സാഹചര്യം:  84.86% പൂർണ്ണമായ| 132.88 / 151 BTC ശേഖരിക്കപ്പെടു.


Crowdfund അംഗമാകാൻ: http://project-zion.com


Exchanges (എക്സ്ചേഞ്ച്)

5 BTC bittrex ൽ ലിസ്റ്റിംഗ് നീക്കി വയ്ക്കുന്നത്. ഞങ്ങൾ yobt ലിസ്റ്റിംഗ് പരിഗണിക്കും.


Currency Tech (സാങ്കേതിക വിശദാംശങ്ങൾ)

Features (സവിശേഷതകൾ)

  • Untraceable payments (പേയ്മെന്റുകൾ മറ്റ് ആളുകൾക്ക് കണ്ടെത്താൻ കഴിയില്ല )
  • Unlinkable transactions (ഇടപാടിലും സ്വകാര്യത)
  • Blockchain analysis resistance
  • Adaptive parameters

Academic and Theory (റിസേർച്ച് വിശദാംശങ്ങൾ)

Zion പ്ലാറ്റ്ഫോം റിസർച്ച് Monero റിസേർച്ച് ലാബ്ൽ ചെയ്തത് ആണ്. Zion യഥാർത്ഥത്തിൽ Monero / CryptoNote പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ CryptoNote വൈറ്റ് പേപ്പർ റഫറൻസ് ആയി ഉപയോഗിക്കാൻ കഴിയും

Monero/CryptoNote ഇൻഫർമേഷൻ



Specifications (വിവരണം)

  • PoW അൽഗോരിതം: CryptoNight [1]
  • Block reward: Smoothly varying [3]
  • Block time: 240 seconds
  • Difficulty: ഓരോ ബ്ളോക്കിൽ മാറ്റമാണ്

[1] CPU + GPU mining (ഏകദേശം1:1 performance ഇപ്പോൾ). Memory-bound  ഡിസൈന് എഇഎസ് എൻക്രിപ്ഷൻ & SHA-3
[3] Uses a recurrence relation. Block reward = (M - A) * 2-20 * 10-12, where A = current circulation.  ഏകദേശം 86% 4 വർഷം (see graph).


FAQ (പതിവുചോദ്യങ്ങൾ)
പതിവുചോദ്യങ്ങൾ വേണ്ടി, പരിശോധിക്കൂ:  Community FAQ

CryptoNote എന്താണ്?
CryptoNote സ്വകാര്യത പ്രാധാന്യം എന്ന cryptocurriences ഉണ്ടാക്കുന്നതിനായി അനുവദിക്കുന്നു. അതു നൂതന സാങ്കേതികവിദ്യയാണ്. CryptoNote പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള നാണയങ്ങൾ കൂടുതൽ സ്വകാര്യത നൽകാൻ കഴിയും. Bytecoin (BCN) & XMC ഉദാഹരണങ്ങളാണ് ആകുന്നു.

CryptoNote പ്രധാനമായും 2 സവിശേഷതകൾ ഉണ്ട്. അത് ആകുന്നു: Ring signatures  & one-time keys ഇതുകൊണ്ടാണ് പേയ്മെന്റുകൾ മറ്റ് ആളുകൾ കണ്ടെത്താൻ കഴിയില്ല.  CryptoNote ഉപയോഗിച്ച് നാണയങ്ങൾ വരുമ്പോൾ, ഒരു പേയ്മെന്റ് ലഭിക്കും ഓരോ സമയത്തും അത് റാൻഡം നമ്പർ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു unlinkable വിലാസത്തിലേക്ക് പോകുന്നു.ഈ പറഞ്ഞിരിക്കുന്നു കാര്യങ്ങൾ ബിറ്റ്കോയിനുകളുടെ സാധ്യമല്ല. Bitcoin ൽ പേയ്മെന്റുകൾ മറ്റുള്ളവർക്ക് കണ്ടെത്താൻ കഴിയും.

ഉദാഹരണത്തിന് 556.44 XMC അയച്ച എങ്കിൽ, പ്രോട്ടോക്കോൾ അത്  500 + 50 + 6 + 0.4 + 0.04 പൊട്ടിപ്പിളരുo. ഒപ്പം Ring signature ഉപയോഗിച്ചു ബ്ലോക്ക്ചെയിൻൽ  500ന്റെ, 50ന്റെ, 6ന്റെ, 0.4ന്റെ, &  0.04ന്റെ ചെയ്യും.

മറ്റ് അയയ്ക്കുന്നയാളുകളുടെ സഹായം ആവശ്യമില്ല

നിങ്ങൾക്ക് ഡിഗ്രി of anonymity തിരഞ്ഞെടുക്കാം. ഹയർ ഡിഗ്രി, ഉയർന്ന ഫീസ്. ഉദാഹരണത്തിന്, 50ൽ ഒരു വ്യക്തി അഥവാ 5ൽ ഒരു വ്യക്തി .

Ring signature വിശദമാക്കിയിരിക്കുന്നു. CryptoNote നിന്ന് പുനർനിർമ്മിക്കാവുന്നതാണ്:

ഒരു സാധാരണ signature ഈത്  പോലെ ആണ്. ഒരു പങ്കാളി,



Ring signature വ്യത്യസ്തമായി പ്രവർത്തിക്കുന്നു



ഈത് cryptocurrency വ്യവഹാരങ്ങളിൽ  ഉയർന്ന anonymity ലെവൽ അനുവദിക്കുന്നു. ഒരു വികേന്ദ്രീകൃത  mixing പോലെ ആണ് .



ഈത്  മറ്റ് anonymity എങ്ങനെ താരതമ്യം ചെയ്യുന്നു?
Ring signatures കൂടുതൽ വിവരങ്ങൾക്ക് Rivest et al റെക്കോര്ഡ്ൽ  കണ്ടെത്താൻ കഴിയും. ഇപ്പോള്  2 തരം anonymity implementations ഉണ്ട്.  ZeroCoin / ZeroCash(zero-knowledge proofs ഉപയോഗമാണ്.) & gmaxwell ന്റെ CoinJoin ആശയം (mixing services for Bitcoin or  altcoin Darkcoin).

1. ZeroCoin ആൻഡ് ZKP അധിഷ്ഠിത സമീപനങ്ങൾ :
താങ്കൾക്ക് ഇൻറർനെറ്റിൽ ZeroCoin ആൻഡ്  zero-knowledge proofs  (ZKP) വായിക്കാവുന്നതാണ്. Exploits & bugs സാദ്ധ്യതയുണ്ട്. Ring signatures മികച്ചതായിരിക്കുന്നു.

2.  CoinJoin-അധിഷ്ഠിത സമീപനങ്ങൾ താരതമ്യ:
XMC mixing implimentation CoinJoin സമാനമാണ്. XMC ring signature ബഹുദൂരം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും ആകുന്നു. പാളിച്ചകൾ കുറഞ്ഞത് ആകുന്നു. XMC ഒരു പുതിയ ക്രിപ്ടോഗ്രഫി ഉള്ളതിനാൽ XMC പല bitcoin  ഉപയോക്താക്കളിൽ നിന്നുള്ള ജനപ്രീതിയും പിന്തുണ ലഭിച്ചു.

Overview of a transaction (ഒരു ട്രാൻസാക്ഷൻന്റെ അവലോകനം)
Bob ഒരു ട്രാൻസാക്ഷൻ ചെയ്യാൻ പോകുന്നു. അയാൾക്ക് ഇനിപ്പറയുന്നത് ആവശ്യമാണ് (1), TxOutNumber (2), അദ്ദേഹത്തിന്റെ Account private key (3) തന്റെ one-time private key വീണ്ടെടുക്കാൻ (4).

Carolന്നു ഒരു ട്രാൻസാക്ഷൻ അയയ്ക്കുമ്പോൾ, Bob റാൻഡം വഴി അധിക മൂല്യം ഉൽപാദിപ്പിക്കുന്ന (5).അദ്ദേഹം എക്സ്ട്രാ ഉപയോഗിക്കുന്നു (6), TxOutNumber (7) & Carol'ന്റെ Account public key (8) അവളുടെ Output public key ലഭിക്കാൻ (9).

Inputൽ Bob foreign keys ന്റെ ഇടയിൽ Output ലേക്ക് മറയ്ക്കുന്നു  (10). Double-spending തടയുന്നതിന്,അദ്ദേഹത്തിന്റെ  Key image Pack ചെയ്യുന്നത്. Key image യഥാർത്ഥത്തിൽ One-time private key നിന്നുള്ളതാണ്  (11).

ഒടുവിൽ, Bob അദ്ദേഹത്തിൻറെ One-time private key ഉപയോഗിച്ച് ട്രാൻസാക്ഷൻ sign ചെയ്യുകയാണ് (12),  public keys (13) & Key Image (14). ട്രാൻസാക്ഷൻ ന്റെ അവസാനത്തിലേക്ക് Ring Signature കൂട്ടിച്ചേർക്കുന്നുണ്ട് (15).





Original bitcointalk page (യഥാർത്ഥ ഇംഗ്ലീഷ് പേജ്): https://bitcointalk.org/index.php?topic=1604526.160
Pages: [1]
  Print  
 
Jump to:  

Powered by MySQL Powered by PHP Powered by SMF 1.1.19 | SMF © 2006-2009, Simple Machines Valid XHTML 1.0! Valid CSS!